×
login
കുഞ്ഞുണ്ണി പുരസ്‌കാരം അടൂരില്‍ നിന്നും മുതുകാട് ഏറ്റുവാങ്ങും; ജന്മഭൂമിയില്‍ ലൈവ്

ചടങ്ങ് ജന്മഭൂമിയുടെ ഫേസ്ബുക്ക് പേജില്‍ തല്‍സമയ സംപ്രേഷണം ചെയ്യും.

തിരുവനന്തപുരം: ബാലസാഹിതി പ്രകാശന്റെ ഈ വര്‍ഷത്തെ കുഞ്ഞുണ്ണി പുരസ്‌കാരം ഗോപിനാഥ് മുതുകാടിന് സമ്മാനിക്കും. തിരുവനന്തപുരം ഇന്ന് വൈകുന്നേരം 6 മണിക്ക് കൈതമുക്ക് അനന്തപുരം സഹകരണ സംഘം ആഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം കൈമാറും.

മലയാളത്തിന്റെ പ്രിയകവി കുഞ്ഞുണ്ണിമാഷിന്റെ ഓര്‍മ്മയ്ക്കായാണ് അദേഹത്തിന്റെ ജന്മദിനമായ മേയ് 10 ന് ബാലസാഹിതി പ്രകാശന്‍ അവാര്‍ഡ് സമ്മാനിക്കുന്നത്. ചടങ്ങ് ജന്മഭൂമിയുടെ ഫേസ്ബുക്ക് പേജില്‍ തല്‍സമയ സംപ്രേഷണം ചെയ്യും.

    comment

    LATEST NEWS


    ദേവസഹായംപിള്ളയുടെ ചരിത്രം വളച്ചൊടിച്ചു;ശിക്ഷിച്ചത് മതംമാറിയതിനല്ല, രാജ്യദ്രോഹത്തിന്; മഹാരാജാവിനെ മതവിദ്വേഷിയായി ചിത്രീകരിക്കരുതെന്ന് രാജകുടുംബം


    ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു; മറ്റു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്


    രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്‌ഐക്കാരല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍


    'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


    പൊട്ടിത്തെറിച്ചത് നുണബോംബ്


    നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.