കാര്‍ത്തികപള്ളി സ്വദേശിയായ ഇയാള്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ്. മതസ്പര്‍ദ്ദയുടെ പേരില്‍ സാധാരണക്കാരെ വരെ പ്രതിയാക്കുന്ന പോലീസ് വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പുരാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് സനാതന ധര്‍മ്മത്തെ തന്നെ മോശമായി ചിത്രീകരിച്ചാണ് ഇയാള്‍ സമൂഹമാധ്യമങ്ങള്‍ വഴി വിഷയം പ്രചരിപ്പിക്കുന്നത്. പുറത്ത് പറയാന്‍ പറ്റാത്ത ഭാഷകള്‍ ഉപയോഗിച്ചാണ് ഹിന്ദുമതത്തെ ഇയാള്‍ വെല്ലുവിളിച്ചിരിക്കുന്നത്.
ഹരിപ്പാട് : ശിവലിംഗത്തെയും ശിവനെയും അവഹേളിച്ചു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ട വ്യക്തിയെ പോലീസ് സംരക്ഷിക്കുന്നാതായി ആക്ഷേപം. വിഷയത്തില്‍ പ്രതി അജുലത്തീഫിനെതിരെ രേഖാമൂലം പരാതി ലഭിച്ചിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല.
കാര്‍ത്തികപള്ളി സ്വദേശിയായ ഇയാള്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ്. മതസ്പര്‍ദ്ദയുടെ പേരില്‍ സാധാരണക്കാരെ വരെ പ്രതിയാക്കുന്ന പോലീസ് വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പുരാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് സനാതന ധര്‍മ്മത്തെ തന്നെ മോശമായി ചിത്രീകരിച്ചാണ് ഇയാള്‍ സമൂഹമാധ്യമങ്ങള്‍ വഴി വിഷയം പ്രചരിപ്പിക്കുന്നത്. പുറത്ത് പറയാന്‍ പറ്റാത്ത ഭാഷകള്‍ ഉപയോഗിച്ചാണ് ഹിന്ദുമതത്തെ ഇയാള്‍ വെല്ലുവിളിച്ചിരിക്കുന്നത്. ഏഴു കോടി ജനങ്ങളുള്ള രാഷ്ട്രം റാഫേല്‍ വിമാനം ഉണ്ടാക്കി വില്‍ക്കുന്നു. 138 കോടി ജനങ്ങളുള്ള നമ്മുടെ രാഷ്ട്രം ഭരിക്കുന്നവര്‍ കുളങ്ങളില്‍ ശിവലിംഗം തേടിയലയുന്നു. ശിവലിംഗം ഇത്രമേല്‍ കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ അതിന്റെ കഥകൂടി സമൂഹം അറിയേണ്ടതുണ്ട്.
എന്നിങ്ങനെ തുടങ്ങുന്ന പോസ്റ്റിന്റെ തുടര്‍ഭാഗം പുറത്ത് പറയാന്‍ കൊള്ളാത്തത്ര അസഭ്യമായാണ് ശിവലിംഗത്തെ അവതരിപ്പിച്ചിട്ടുള്ളത്. മതവികാരം വ്രണപ്പെടുത്തുന്നതും സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളില്‍ മറ്റ് മതഭീകരരും ഷെയര്‍ ചെയ്തിട്ടുണ്ട്.
നടപടിവേണം
ഹരിപ്പാട്: ശിവലിംഗത്തെയും ശിവനെയും അവഹേളിച്ച വ്യക്തിക്കെതിരെ പോലീസ് നടപടിസ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. വിഷയത്തില്‍ കാര്‍ത്തികപ്പള്ളി താലൂക്ക് സമിതി, ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ജാമ്യമില്ലാ വകുപ്പ് ചുമത്തി നടപടിവേണമെന്ന് ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി കാര്‍ത്തികപ്പള്ളി താലൂക്ക് ജനറല്‍ സെക്രട്ടറി എന്‍.ജയപ്രകാശ്, സനോജ് പള്ളിപ്പാട്, വിജയകുമാര്‍, ഗോപകുമാര്‍ വീയപുരം തുടങ്ങിയവര്‍ പ്രതിഷേധിച്ചു.
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്
കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍
കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന് വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍
ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി
ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം
ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്: ഒഴിവുകള്‍ 22
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മതതീവ്രവാദികള്‍ തടയില്ല; പിറന്ന നാട്ടിലേക്ക് മടങ്ങിയെത്താം; ഉപജീവനം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും; കാശ്മീരി പണ്ഡിറ്റുകളെ തിരികെ വിളിച്ച് ആര്‍എസ്എസ്
ഹൈന്ദവ സംസ്കാരത്തിനും ഭാരതീയ കലാപാരമ്പര്യത്തിനും എതിര്; മന്‍സിയയുടെ നൃത്തം വിലക്കുന്നത് സംസ്കാര വിരുദ്ധം; സിപിഎം ഭരണസമിതിക്കെതിരെ തപസ്യ
വിശ്വഹിന്ദു പരിഷത്ത് വനിതാ വിഭാഗം നടത്തിയ പഥസഞ്ചലനത്തിനെതിരെ കേസ്: വാള് പ്രദര്‍ശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ്
ലൗ ജിഹാദിന് ഇരകളായ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സംഘടിപ്പിച്ച് സമര, നിയമ പോരാട്ടത്തിന് തയാര്‍; നിലപാട് പറഞ്ഞ് വിശ്വഹിന്ദു പരിഷത്ത്
പട്ടികവര്‍ഗക്കാരെ വനത്തില്‍ തടവറ തീര്‍ത്ത് അടച്ചിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; എസ്.റ്റി കോളനി സന്ദര്‍ശന വിലക്ക് പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി
കശ്മീര്‍ ഫയല്‍സിനെതിരെ ആസൂത്രിത നീക്കം: പ്രതിഷേധ സംഗമവുമായി ഹിന്ദു ഐക്യവേദി