×
login
തബ്ലീഗുകാര്‍ നടത്തുന്നത് ഭാരതത്തില്‍ കൊറോണ പടര്‍ത്താനുള്ള ആസൂത്രിത നീക്കം; രാഷ്ട്രദ്രോഹ ശക്തിയായ ജമാഅത്തിനെ നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്

രോഗം പടര്‍ന്നവര്‍ ആരോഗ്യപ്രവര്‍ത്തകരോട് സഹകരിക്കുന്നില്ലെന്നു മാത്രമല്ല ഡോക്ടര്‍മാരും നഴ്സുമാരുമടക്കമുള്ളവരെ തുപ്പുകയും അക്രമിക്കുകയുമടക്കം ചെയ്യുന്നു.

ന്യൂദല്‍ഹി: ലോകം മുഴുവന്‍ കൊറോണ ഭീഷണിയുടെ പിടിയിലമര്‍ന്നിരിക്കെ ഭാരതത്തിലാകമാനം കൊറോണ വൈറസ് പടര്‍ത്തിയ തബ്ലീഗ് ജമാഅത്തിനെ നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ ജോ. ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്രന്‍ ജയിന്‍. രോഗം പടര്‍ന്നവര്‍ ആരോഗ്യപ്രവര്‍ത്തകരോട് സഹകരിക്കുന്നില്ലെന്നു മാത്രമല്ല ഡോക്ടര്‍മാരും നഴ്സുമാരുമടക്കമുള്ളവരെ തുപ്പുകയും അക്രമിക്കുകയുമടക്കം ചെയ്യുന്നു.

 

ഇത് രോഗം പടര്‍ത്താനുള്ള ആസൂത്രിത നീക്കമാണ്. അതുകൊണ്ടുതന്നെ ഈ സംഘടനയ്ക്കെതിരെ ശക്തമായ നടപടികളെടുക്കുകയും അവരുടെ സാമ്പത്തിക സ്രേതസ്സ് മരവിപ്പിക്കുകയും ചെയ്യണം. ടൂറിസ്റ്റ് വിസയില്‍ ഭാരതത്തിലെത്തി നിസാമുദ്ദീനിലെ മതചടങ്ങില്‍ പങ്കെടുത്ത വിദേശീയരെ കണ്ടെത്തി അറസ്റ്റു ചെയ്യണം. ഇത്തരം രാഷ്ട്രദ്രോഹ ശക്തികളെ തുറുങ്കിലടക്കണമെന്നും ഡോ. സുരേന്ദ്ര ജയന്‍ പത്രപ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

 

 

    comment

    LATEST NEWS


    ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


    കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍


    'നീറ്റ്- പിജി 2022' വിജ്ഞാപനമായി, പരീക്ഷ മാര്‍ച്ച് 12 ന്; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 4 വരെ, കേരളത്തില്‍ വയനാട് ഒഴികെ 13 ജില്ലകളിലും പരീക്ഷാകേന്ദ്രം


    ചിത്രങ്ങൾ പലവിധം: ഒരേ സമയം നാല് ചിത്രം വരച്ച് യദുകൃഷ്ണ


    കോവിഡ് മരണങ്ങള്‍: കേരളത്തില്‍ 23,652 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കി, 178 അപേക്ഷകള്‍ നിരസിച്ചു; സുപ്രീംകോടതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


    വ്യാസഭാരതത്തിലെ ഭീഷ്മര്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തു; ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.