×
login
പെരുന്തിട്ട മഠത്തില്‍കാവില്‍ പ്രതിഷ്ഠാ വാര്‍ഷികം; സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും

26 ന് വൈകിട്ട് ഏഴിന് ബാലഗോകുലം അവതരിപ്പിക്കുന്ന ഗോകുല സന്ധ്യ

പന്തളം:  നരിയാപുരം വയലാവടക്ക് പെരുന്തിട്ട മഠത്തില്‍കാവില്‍ ശ്രീവനദുര്‍ഗ്ഗ, ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികം ജൂണ്‍ 18 മുതല്‍ 28 വരെ വിിവധ പരിപാടികളോടെ നടക്കും.  

നിര്‍മ്മാല്യം, അഭിഷേകം, ഉഷപൂജ, അഷ്ടദ്രവ്യ ഗണപതിഹോമം, സമ്പൂര്‍ണ്ണ ബഹുളനിവേദ്യപൂജ, നിറമാല, ഭഗവതി സേവ. അത്താഴപൂജ എന്നീ ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ എല്ലാ ദിവസവും ദേവീ ഭാഗവത പാരാണവും ഉണ്ടാകും.

. 25 ന് വൈകിട്ട് ഏഴിന്  ഏവൂര്‍ ശംഭു നമ്പൂതിരിയുടെ സംഗീത സദസ്സ്, 26 ന് വൈകിട്ട് ഏഴിന് ബാലഗോകുലം അവതരിപ്പിക്കുന്ന ഗോകുല സന്ധ്യ, 27  ന് വൈകിട്ട് 4.30 മുതല്‍ രത്‌ന ശ്രീഅയ്യരുടെ നാദോപാസന എന്നിവയാണ് പ്രധാന കലാ പരിപാടികള്‍.


27 വൈകിട്ട് 5.30 ന്  കുളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും.വൈകിട്ട് 8 മുതല്‍ ശൈലനന്ദിനി കുത്തിയോട്ട സമിതിയുടെ കുത്തിയോട്ടപ്പാട്ടും ചുവടും നടക്കും

 

 

    comment
    • Tags:

    LATEST NEWS


    അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


    യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


    സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


    വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍


    'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്‌സും ഒപ്പം


    ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍; ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ദിലീപ്, ജയിലില്‍ അവരുടെ കൈയ്യകലത്തില്‍ തന്നെ കിട്ടാനായിരുന്നു നീക്കം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.