×
login
അമ്മയും കുഞ്ഞും പൊളളലേറ്റ് മരിച്ചു, ദുരൂഹത

' ഞാന്‍ മരിക്കുന്നു ' എന്ന് മാത്രമാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്.

പത്തനംതിട്ട: റാന്നിയില്‍ അമ്മയും കുഞ്ഞും പൊളളലേറ്റ് മരിച്ചു.ഐത്തല മീന്‍മുട്ടി സ്വദേശിനി റിന്‍സ് മകള്‍ ഒന്നര വയസ്സുകാരി അല്‍ഹാന എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
 

മരണ കാരണം വ്യക്തമല്ല.' ഞാന്‍ മരിക്കുന്നു ' എന്ന് മാത്രമാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. റിന്‍സിയുടെ ഭര്‍ത്താവ് വിദേശത്താണ്.അമ്മയും കുഞ്ഞും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.തിങ്കളാഴച്ചയാണ് സംഭവം നടന്നിരിക്കുന്നത്. ഇവരെ വീടിന് പുറത്ത് കാണാത്തതിനാാല്‍ അയല്‍ക്കാര്‍ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ്  മൃതദേഹങ്ങള്‍ കണ്ടെത്.


റിന്‍സിയുടെ ഫോണ്‍ പരിശോധനയിലൂടെ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കു.മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിച്ചു.

 

    comment

    LATEST NEWS


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


    ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.