തന്റെ വാഹനത്തിന് പോകുന്നതിനായി തടിലോറി മാറ്റണമെന്ന് അനില്‍കുമാര്‍ പറഞ്ഞു.എന്നാല്‍ തടി കയറ്റുന്നവര്‍ തയ്യാറായില്ല. തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തിനിടെയാണ് അനില്‍കുമാറിന് അടിയേറ്റത്.
പത്തനംതിട്ട: തടിലോറി മാറ്റുന്നതിനെ ചോല്ലിയുളള തര്‍ക്കത്തില്‍ പോലീസുകാരന്റെ തല അടിച്ചുപൊട്ടിച്ചു.പത്തനംതിട്ട പെരിനാട്ടില്‍ നടന്ന സംഭവത്തില്‍ സീനിയര്‍ സിപിഒ അനില്കുമാറിന്റെയാണ് തലഅടിച്ചു പൊട്ടിച്ചത്. സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍.അനില്‍കുമാര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കിഴക്കെ മാമ്പറയിലെ കണ്ടംകുളത്ത് വെളളിയാഴ്ച്ച രാത്രി പത്തിനാണ് സംഭവം നടന്നത്.അനില്‍ക്കുമാര്‍ ഡ്യൂട്ടി കഴിഞ്ഞ് മണിയാറിലെ വീട്ടിലേക്കു പോവുകയായിരുന്നു. ഈ സമയത്ത് ജെസിബി ഉപയോഗിച്ച് കണ്ടംകുളത്ത് ലോറിയില്‍ തടി കയറ്റുന്നുണ്ടായിരുന്നു.തന്റെ വാഹനത്തിന് പോകുന്നതിനായി തടിലോറി മാറ്റണമെന്ന് അനില്‍കുമാര്‍ പറഞ്ഞു.എന്നാല്‍ തടി കയറ്റുന്നവര്‍ തയ്യാറായില്ല. തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തിനിടെയാണ് അനില്‍കുമാറിന് അടിയേറ്റത്. പോലീസ് എത്തി അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോയി.ആദ്യം റാന്നി ആശുപത്രിയിലും, പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.അത്തിക്കയം സ്വദേശികളായ സച്ചിന്, അലക്സ് എന്നിവര്‍ക്കെതിരെ കൊലപാതക ശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തു.
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍
പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം
അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും
മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്
102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ജോലി സമ്മര്‍ദ്ദം താങ്ങാനാകാതെ പോലീസുകാരന് ആത്മഹത്യ ചെയ്തു.
ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് ആകാശപാത, 76 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 45 മിനിറ്റ് മാത്രം
യാത്രക്കാരെ കൊള്ളയടിക്കാന്‍ കെഎസ്ആര്‍ടിസി എരുമേലി - പമ്പ ഓര്‍ഡിനറി, ദുരിതത്തിലായത് നൂറു കണക്കിന് തൊഴിലാളികൾ
പെരുന്തിട്ട മഠത്തില്‍കാവില്‍ പ്രതിഷ്ഠാ വാര്‍ഷികം; സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും
മദ്യപിച്ച് വീട്ടിലെത്തി കടന്ന് പിടിക്കാന്‍ ശ്രമിച്ചയാളെ യുവതി അടിച്ചുകൊന്നു
പത്തനംതിട്ടയില്‍ 85കാരിയ്ക്ക് നേരെ പീഡനശ്രമം, കൊച്ചുമകളുടെ ഭര്‍ത്താവ് അറസ്റ്റില്‍