×
login
പത്തനംതിട്ടയില്‍ 85കാരിയ്ക്ക് നേരെ പീഡനശ്രമം, കൊച്ചുമകളുടെ ഭര്‍ത്താവ് അറസ്റ്റില്‍

16 വര്‍ഷമായി വയോധികയും കൊച്ചുമകളും ഒന്നിച്ചാണ് താമസം.ഇതിനിടെയാണ് കൊച്ചുമകളുടെ ഭര്‍ത്താവ് അമ്മൂമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

പത്തനംതിട്ട: അരുവാപുലത്ത് 85 വയസുളളവയോധികയെ ലൈംഗികമായി പീഡിപ്പിച്ച ചെറുമകളുടെ ഭര്‍ത്താവിനെ പിടികൂടി.സംഭവത്തില്‍ 56 വയസ്സുളള പ്രതിയെ കോന്നി പോലീസ് കസ്റ്റഡിയില്‍ എടുത്തു.16 വര്‍ഷമായി വയോധികയും കൊച്ചുമകളും ഒന്നിച്ചാണ് താമസം.ഇതിനിടെയാണ് കൊച്ചുമകളുടെ  ഭര്‍ത്താവ് അമ്മൂമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

 


കോന്നിയിലെ ഐസിഡിഎസ് സൂപ്പര്‍വൈസറാണ് പോലീസില്‍ പരാതി നല്‍കിയത്.തുടര്‍ന്ന് വയോധികയുടെ വിശദമായ മൊഴിയെടുത്തു പോലീസ്.വിശദമായ ചോദ്യം ചെയ്യലിന് ശേഷം പരാതിയുടെ നിജസ്ഥിതികൂടി പരിശോധിച്ചതിന് ശേഷം അറസ്റ്റുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.

 

    comment

    LATEST NEWS


    കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച


    അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


    യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


    സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


    വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍


    'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്‌സും ഒപ്പം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.