കൊട്ടാരക്കരയില്‍ വെച്ചുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്.കഴിഞ്ഞ മൂന്നാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലാണ്.സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തിന് ഭാരിച്ച ചികിത്സാ ചെലവ് താങ്ങാന്‍ കഴിയുന്നില്ല.
റാന്നി: നാടിന് താങ്ങായിരുന്ന യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള പ്രാര്‍ത്ഥനയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.ചെറുകുളഞ്ഞി, വലിയകുളം, ഈട്ടിക്കല്‍ കാലായില്‍ പരേതനായ കെ.ആര്.കണ്ണന്റെ മകന് വിഷ്ണു(24) ബൈക്കപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
കൊട്ടാരക്കരയില്‍ വെച്ചുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്.കഴിഞ്ഞ മൂന്നാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലാണ്.സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തിന് ഭാരിച്ച ചികിത്സാ ചെലവ് താങ്ങാന്‍ കഴിയുന്നില്ല.
അച്ഛന്റെ മരണശേഷം വിഷ്ണുവിനെ ആശ്രയിച്ചായിരുന്നു അമ്മയും ഒരു സഹോദരനും അടങ്ങുന്ന കുടുംബം കഴിഞ്ഞത്.വിഷ്ണുവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് ഈ കുടുംബം.2018ലെ മഹാപ്രളയത്തിലും കൊവിഡ് മഹാമാരിക്കാലത്തും സേവാഭാരതിയോടപ്പം സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു വിഷ്ണു.
നാടിനൊപ്പമുണ്ടായിരുന്ന ഈ യുവാവിന്റെ ജീവന് രക്ഷിക്കാന്‍ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. ഇതിനായി ഫെഡറല്‍ ബാങ്ക് വടശ്ശേരിക്കര ഫെഡറല്‍ ബാങ്ക് ശാഖയില്‍ സഹോദരന് അംബരീഷിന്റെ പേരില്‍ അക്കൗണ്ടും തുടങ്ങി. അക്കൗണ്ട് നമ്പര്‍: 12070100193787,ഐഎഫ്സി കോഡ് FDRL0001207. ഗൂഗിള്‍ പേ 9645640176. ഫോണ്‍ 7780997341.
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ജോലി സമ്മര്‍ദ്ദം താങ്ങാനാകാതെ പോലീസുകാരന് ആത്മഹത്യ ചെയ്തു.
ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് ആകാശപാത, 76 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 45 മിനിറ്റ് മാത്രം
യാത്രക്കാരെ കൊള്ളയടിക്കാന്‍ കെഎസ്ആര്‍ടിസി എരുമേലി - പമ്പ ഓര്‍ഡിനറി, ദുരിതത്തിലായത് നൂറു കണക്കിന് തൊഴിലാളികൾ
പെരുന്തിട്ട മഠത്തില്‍കാവില്‍ പ്രതിഷ്ഠാ വാര്‍ഷികം; സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും
മദ്യപിച്ച് വീട്ടിലെത്തി കടന്ന് പിടിക്കാന്‍ ശ്രമിച്ചയാളെ യുവതി അടിച്ചുകൊന്നു
പത്തനംതിട്ടയില്‍ 85കാരിയ്ക്ക് നേരെ പീഡനശ്രമം, കൊച്ചുമകളുടെ ഭര്‍ത്താവ് അറസ്റ്റില്‍