ഇയാള്‍ രജനിയെ കടന്ന് പിടിക്കുകയും,ഞെട്ടി ഉണര്‍ന്ന രജനി കൈയ്യില്‍ കിട്ടിയ കമ്പിവടി ഉപയോഗിച്ച് ഇയാളുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു.
പത്തനംതിട്ട: മദ്യപിച്ചെത്തി ഉറങ്ങിക്കിടന്ന യുവതിയെ കടന്നുപിടിച്ചയാളെ യുവതി തലയ്ക്കടിച്ചുകൊന്നു.കൊട്ടാരക്കര നെടുവത്തൂര്‍ ആനക്കോട്ടൂര്‍ കുളത്തുംകരോട്ട് വീട്ടില്‍ ശശിധരന്‍പിളള(50)യാണ് മരിച്ചത്. നെല്ലിമുരുപ്പ് സ്വദേശിനി രജനിയെ(43) ഇന്‍സ്പെകടര്‍ ജി.പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച്ചയാണ് സംഭവം നടന്നത്.ശശിധരന്‍പിളള കുറച്ചുകാലമായി സ്വന്തം നാട്ടില്‍ നിന്നും മാറ്റി ഒറ്റ്പ്പെട്ട് താമസം ആരംഭിച്ചിട്ട്്.ആറ് മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ രജനിയെ പരിചയപ്പെട്ടു.ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന രജനി മകനൊപ്പമായിരുന്നു താമസം.ശശിധരന്‍പിളള ഇടക്ക് രജനിയുടെ വീട്ടില്‍ എത്താറുണ്ടായിരുന്നു.ഞായറാഴച്ച ശശിധരന്‍പിളള എത്തിയപ്പോള്‍ രജനി ഉറക്കക്കുറവിനുളള മരുന്ന് കഴിച്ച് ഉറക്കത്തിലായിരുന്നു.
പെട്ടെന്ന് ഇയാള്‍ രജനിയെ കടന്ന് പിടിക്കുകയും,ഞെട്ടി ഉണര്‍ന്ന രജനി കൈയ്യില്‍ കിട്ടിയ കമ്പിവടി ഉപയോഗിച്ച് ഇയാളുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു.ശശിധരന്‍പിളള നാട്ടുകാര്‍ കോന്നി മെഡിക്കല്‍ കോളേജിലും, പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും,കോട്ടയം മെഡിക്കല്‍കോളേജിലും എത്തിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരണപ്പെട്ടു.രജനിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്
സല്മാന് റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം
ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം
മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു
1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ജോലി സമ്മര്‍ദ്ദം താങ്ങാനാകാതെ പോലീസുകാരന് ആത്മഹത്യ ചെയ്തു.
ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് ആകാശപാത, 76 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 45 മിനിറ്റ് മാത്രം
യാത്രക്കാരെ കൊള്ളയടിക്കാന്‍ കെഎസ്ആര്‍ടിസി എരുമേലി - പമ്പ ഓര്‍ഡിനറി, ദുരിതത്തിലായത് നൂറു കണക്കിന് തൊഴിലാളികൾ
പെരുന്തിട്ട മഠത്തില്‍കാവില്‍ പ്രതിഷ്ഠാ വാര്‍ഷികം; സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും
മദ്യപിച്ച് വീട്ടിലെത്തി കടന്ന് പിടിക്കാന്‍ ശ്രമിച്ചയാളെ യുവതി അടിച്ചുകൊന്നു
പത്തനംതിട്ടയില്‍ 85കാരിയ്ക്ക് നേരെ പീഡനശ്രമം, കൊച്ചുമകളുടെ ഭര്‍ത്താവ് അറസ്റ്റില്‍