ഒരോയോരു മുഖ്യമന്ത്രി മാത്രമാണ് ആരോപണങ്ങളെ തുടര്‍ന്ന് രാജിവെച്ചിട്ടുള്ളത്. കെ കരുണാകരന്‍ രണ്ടു തവണ മുഖ്യമന്ത്രി പദം രാജിവെച്ചു. 1978ല്‍ രാജന്‍കേസില്‍ കോടതി പരാമര്‍ശത്തെത്തുടര്‍ന്നായിരുന്നു ആദ്യരാജി. 1995ല്‍ ഐ.എസ്.ആര്‍.ഒ. ചാരക്കേസിനെ തുടര്‍ന്ന് വീണ്ടും മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്നു.
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ ആരോപണങ്ങളെത്തുടര്‍ന്ന് നിരവധി മന്ത്രിമാര്‍ രാജിവെച്ചിട്ടുണ്ടെങ്കിലും ഭരണഘടനയെ അവഹേളിച്ചതിന് പദവി ഒഴിയേണ്ടി വന്ന ആദ്യത്തെ മന്ത്രിയാണ് സജി ചെറിയാന്‍. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അമ്പതിലധികം മന്ത്രിമാര്‍ രാജി വെച്ച് പുറത്തേക്കു പോകേണ്ടി വന്നിട്ടുണ്ട്.
ഒരോയോരു മുഖ്യമന്ത്രി മാത്രമാണ് ആരോപണങ്ങളെ തുടര്‍ന്ന് രാജിവെച്ചിട്ടുള്ളത്. കെ കരുണാകരന്‍ രണ്ടു തവണ മുഖ്യമന്ത്രി പദം രാജിവെച്ചു. 1978ല്‍ രാജന്‍കേസില്‍ കോടതി പരാമര്‍ശത്തെത്തുടര്‍ന്നായിരുന്നു ആദ്യരാജി. 1995ല്‍ ഐ.എസ്.ആര്‍.ഒ. ചാരക്കേസിനെ തുടര്‍ന്ന് വീണ്ടും മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്നു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കുറ്റിയറ്റ കമ്മ്യൂണിസ്റ്റുകാര്‍
റലീവ്, ഗലീവ്, യാ ചലീവ്,
കോര്‍പ്പറേറ്റ് വിരുദ്ധ പണിമുടക്ക് ലുലുവിന് ബാധകമല്ലേ: സന്ദീപ് വാചസ്പതി
1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാജി ചരിത്രം
ഹിജാബും മലാലയുടെ ഇരട്ടത്താപ്പും
കേരളാ കോണ്‍ഗ്രസ് (ബി) തെരഞ്ഞെടുപ്പ് കോടതി തടഞ്ഞു; ഗണേഷ് കുമാറിന് നോട്ടീസ്