login
സംവിധായകര്‍ പ്രേക്ഷകരെ മാനിക്കണമെന്ന് ഴാങ് ലുക് ഗൊദാര്‍ദ്

പ്രേക്ഷകരെ തൃപ്തിപ്പെടുത്താനുള്ള വ്യഗ്രതക്കിടയില്‍ കലാമൂല്യമുള്ള ചിത്രങ്ങള്‍ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: സംവിധായകര്‍ എല്ലാതരം പ്രേക്ഷകരേയും കണക്കിലെടുത്തതുകൊണ്ടുള്ള  സിനിമകള്‍ നിര്‍മ്മിക്കാന്‍ തയ്യാറാകണമെന്ന് ഫ്രഞ്ച് സംവിധായകന്‍  ഴാങ് ലുക് ഗൊദാര്‍ദ്. പ്രേക്ഷകരോടുള്ള  ബഹുമാനം കൂടിയാണ് സിനിമയില്‍ പ്രതിഫലിക്കേണ്ടത് .ചിത്രങ്ങളിലൂടെ കഥപറയുന്ന കലയാണ് സിനിമയെന്നും അതില്‍ നിശബ്തതക്കും വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .മേളയില്‍  പ്രേക്ഷകരുമായുള്ള ഓണ്‍ലൈന്‍ സംവാദത്തില്‍ പങ്കെടുക്കുകയിരുന്നു അദ്ദേഹം .

വിവര സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തി നിരവധി സിനിമകള്‍ നിര്‍മ്മിക്കപെടുന്നുണ്ട് .എന്നാല്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനുള്ള  വ്യഗ്രതക്കിടയില്‍ കലാമൂല്യമുള്ള ചിത്രങ്ങള്‍ ഉണ്ടാകുന്നില്ലെന്നും  അദ്ദേഹം പറഞ്ഞു. സിനിമകളുടെ ഉള്ളടക്കമാണ്  എണ്ണത്തേക്കാള്‍ പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ചലച്ചിത്ര നിരൂപകന്‍  സി എഎസ്  വെങ്കിടേശ്വരന്‍, ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

  comment

  LATEST NEWS


  കോവിഡിനെതിരെ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍


  'എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത്; ഇതു പൂട്ടിക്കണം'; ആരാധകരോട് സഹായം ആവശ്യപ്പെട്ട് അഹാന കൃഷ്ണ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.