×
login
വിസ്മയങ്ങളുടെ ആഴങ്ങളില്‍ ആഴിമല ശിവക്ഷേത്രം

ഭീമന്‍ കാല്‍മുട്ടുകൊണ്ടിടിച്ചുണ്ടായ ശുദ്ധജലം ഉണ്ടാകുന്ന ഗുഹ ഇതിനു സമീപം കുന്നിക്കുഴിയെന്ന സ്ഥലത്താണ്. ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്താണ് പാണ്ഡവ തീര്‍ഥം സ്ഥിതിചെയ്യുന്നത്.

ഭാരതത്തില്‍ ഏറെ സവിശേഷതകളുള്ള ശിവ ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവനന്തപുരത്തെ ആഴിമല ശിവക്ഷേത്രം. കടല്‍ തീരത്ത് സ്ഥിതി ചെയുന്ന ഈ ക്ഷേത്രത്തിന്റെ ചരിത്രം പഞ്ചപാണ്ഡവരുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭീമന്‍ കാല്‍മുട്ടുകൊണ്ടിടിച്ചുണ്ടായ ശുദ്ധജലം ഉണ്ടാകുന്ന ഗുഹ ഇതിനു സമീപം കുന്നിക്കുഴിയെന്ന സ്ഥലത്താണ്. ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്താണ് പാണ്ഡവ തീര്‍ഥം സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്നെടുക്കുന്ന ജലമുപയോഗിച്ചാണ് ക്ഷേത്രത്തില്‍ അഭിഷേകം നടത്തിയിരുന്നത്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

    LATEST NEWS


    പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


    കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


    സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


    അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


    ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


    'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു