ആലുവ: ബാലഗോകുലത്തിന്റെ ഉപസംഘടനയായ ബാലസംസ്ക്കാര കേന്ദ്രത്തിന്റെ ചെയര്‍മാനായി പി.കെ. വിജയ രാഘവ(ആലുവ)നും ജനറല്‍ സെക്രട്ടറിയായി എം.പി. സുബ്രഹ്മണ്യ ശര്‍മ്മ (കൊച്ചി)യും തെരഞ്ഞെടുക്കപ്പെട്ടു.
എം.എ. കൃഷ്ണന്, പി.ഇ.ബി.മേനോന്, കെ. കിട്ടുനായര്‍( രക്ഷാധികാരിമാര്‍), ഡി.നാരായണ ശര്‍മ്മ ,തിരുവനന്തപുരം) പി.സി. അജിത്കുമാര്‍ ,പെരുമ്പാവൂര്‍ (വൈസ് ചെയര്മാന്മാര്) രാകേഷ് ലാല്‍, ആലുവ(സെക്രട്ടറി), ഡോ.എം.കെ. പ്രവീണ്‍, മുവാറ്റുപുഴ (ട്രഷറര്‍) അഗംങ്ങള്‍ ആര്.പ്രസന്നകുമാര്‍ (പത്തനംതിട്ട) , കെ.എന്‍. സജികുമാര്‍ (കോട്ടയം), ഡോ: പ്രൊഫ സി.എന്‍. പുരുഷോത്തമന്(കോട്ടയം),ടി.പി. രാജന് മാസ്റ്റര്‍(കോഴിക്കോട്), ആശാ ഗോപാലകൃഷ്ണന്(തൃശൂര്‍),മായാദേവി(ആലുവ)്, ബി. അജിത് കുമാര്‍ (ആലുവ.)എസ്. പരമേശ്വരന്(ചെങ്ങന്നൂര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: