വീടുകളില്‍ ബലിതര്‍പ്പണം ചെയ്യാന്‍ സഹായിക്കുന്ന തരത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ ജന്മഭൂമി ഓണ്‍ലൈനിന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി വായനക്കാര്‍ക്ക് ലഭിക്കും.
കോഴിക്കോട്: ശ്രേഷ്ഠാചാരസഭയുമായി സഹകരിച്ച് ജന്മഭൂമി, കര്‍ക്കടകവാവ് ദിവസത്തെ ബലി തര്‍പ്പണകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍സൗകര്യമൊരുക്കുന്നു. തീര്‍ത്ഥഘട്ടങ്ങളിലും ക്ഷേത്രസങ്കേതങ്ങളിലും ഇത്തവണ ബലിതര്‍പ്പണ സൗകര്യമുണ്ടാവില്ല. വീടുകളില്‍ ബലിതര്‍പ്പണം ചെയ്യാന്‍ സഹായിക്കുന്ന തരത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ ജന്മഭൂമി ഓണ്‍ലൈനിന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി വായനക്കാര്‍ക്ക് ലഭിക്കും.
ശ്രേഷ്ഠാചാര സഭ ആചാര്യന്‍ എം.ടി. വിശ്വനാഥന്റെ നേതൃത്വത്തിലാണ് ബലിതര്‍പ്പണത്തിന്റെ വീഡിയോ തയാറാക്കിയിരിക്കുന്നത്.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു നവോത്ഥാനത്തിന്റെ തുടക്കം ശിവജിയില്‍ നിന്ന്
തീര്‍ത്ഥപാദ മണ്ഡപം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി റദ്ദ് ചെയ്ത് ഹൈക്കോടതി; ചെയ്ത തെറ്റിന് സര്‍ക്കാര്‍ മാപ്പ് പറയണം: കുമ്മനം
എഴുത്തച്ഛന് സ്മാരകം ഉണ്ടാക്കുന്നതിനുള്ള ധനസമാഹരണത്തിന് നൃത്തം ചെയ്യാമെന്ന് പ്രശസ്ത നര്‍ത്തകി ഡോ. പദ്മ സുബ്രഹ്മണ്യം
ക്ഷേത്രത്തില്‍ 'കാവി' നിറത്തിന് വിലക്കേര്‍പ്പെടുത്തി പോലീസ്; അലങ്കാരത്തിന് ഒരു നിറം മാത്രം ഉപയോഗിച്ചാല്‍ കേസെടുക്കുമെന്ന് ഉത്തരവ്
ശ്രീകാളികാ മാതാ ക്ഷേത്രം ഉദ്ഘാടനം ചെയ്തു ;ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ മഹത്വം പുനഃസ്ഥാപിക്കപ്പെടുന്നു
ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം