×
login
സേവാഭാരതി‍ നിസ്വാര്‍ത്ഥ സേവനത്തിന്റെ ഉദാത്ത മാതൃക: കെ.എസ്.മണി

നിസ്വാര്‍ത്ഥ സേവനത്തിന്റെ ഉദാത്ത മാതൃകയാണ് കൊവിഡ് കാലത്ത് സേവാഭാരതി കാഴ്ചവച്ചത്. സ്വന്തം ജീവന്‍പോലും നോക്കാതെ ആപത്കരമായ സാഹചര്യത്തില്‍ വളരെയധികം സമയം ചെലവിട്ട പ്രവര്‍ത്തകരാണ് സേവാഭാരതിക്ക് മുതല്‍ക്കൂട്ട്

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിട്ട. സെക്രട്ടറി ജനറല്‍ കെ.എസ്. മണി സേവാഭാരതി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സമൂഹത്തില്‍ നേരായ ദിശയിലേക്ക് സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍പന്തിയിലാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിട്ട. സെക്രട്ടറി ജനറല്‍ കെ.എസ്. മണി. ഇന്നലെ വൈകിട്ട് വെര്‍ച്വലായി സംഘടിപ്പിച്ച സേവാഭാരതിയുടെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിസ്വാര്‍ത്ഥ സേവനത്തിന്റെ ഉദാത്ത മാതൃകയാണ് കൊവിഡ് കാലത്ത് സേവാഭാരതി കാഴ്ചവച്ചത്. സ്വന്തം ജീവന്‍പോലും നോക്കാതെ ആപത്കരമായ സാഹചര്യത്തില്‍ വളരെയധികം സമയം ചെലവിട്ട പ്രവര്‍ത്തകരാണ് സേവാഭാരതിക്ക് മുതല്‍ക്കൂട്ടെന്നും പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഡോ. എന്‍.എന്‍. മുരളി അധ്യക്ഷനായി. ആര്‍എസ്എസ് പ്രാന്ത പ്രൗഡപ്രമുഖ് കെ. ഗോവിന്ദന്‍കുട്ടി, സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി. വിജയന്‍, സംഭാഗ് കാര്യവാഹ് വി. മുരളീധരന്‍, റിട്ട. കേണല്‍ എസ്. ഡിന്നി, ഡോ.കെ. ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

  comment

  LATEST NEWS


  അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി


  ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍


  സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും


  ''ഹിറ്റ് ആന്‍ഡ് റണ്‍'' നയം സ്വീകരിച്ച് ''കലാപങ്ങളുടെ നേതാവ്'' ആകാന്‍ കോണ്‍ഗ്രസ് മത്സരിക്കുന്നു


  ലഹരി മൂത്തപ്പോള്‍ ട്രാഫിക് സിഗ്‌നലില്‍ നൃത്തം; സംവിധായകന്‍ അറസ്റ്റില്‍, ലഹരിയില്‍ ആറാടിയത് മയക്കുമരുന്നിനെതിരെ രണ്ടു ഹ്രസ്വചിത്രങ്ങളെടുത്തയാള്‍


  ജലരാജാക്കന്മാര്‍ക്ക് വിശ്രമം; തുഴപ്പെരുക്കവും ആരവങ്ങളുമില്ലാതെ ഒരു ജലോത്സവകാലം കൂടി, അറുപതിലധികം വള്ളങ്ങള്‍ സംരക്ഷണമില്ലാതെ പ്രതിസന്ധിയിൽ


  ചുഴലിക്കാറ്റ്; ആറു മാസം പിന്നിട്ടിട്ടും നഷ്ടപരിഹാരം കടലാസിലൊതുങ്ങി, നിമിഷ നേരം കൊണ്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ തകർന്നത് 32 ഓളം വീടുകള്‍


  കോവിഡ് വാക്‌സിനേഷന്‍; വ്യാജ പ്രചാരണത്തിന് കേസെടുത്തു, വാക്‌സിന്‍ എടുക്കാന്‍ പോകുന്നവർ ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കരുത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.