login
ഒറ്റദിനം പോലും മുടങ്ങാതെ പത്തുവര്‍ഷം പിന്നിട്ട ഉച്ചഭക്ഷണ വിതരണം; ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്രയമായി സേവാഭാരതി

നൂറുകണക്കിന് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് സേവാഭാരതിയുടെ ഭക്ഷണ വിതരണം ആശ്വാസമാകുന്നത്. പുതുതായി ആരംഭിച്ച കോവിഡ് വാര്‍ഡിലും ഭക്ഷണ വിതരണം സേവാഭാരതി ഏറ്റെടുത്തിട്ടുണ്ട്. പതിനായിരക്കണക്കിന് സേവാ പ്രവര്‍ത്തകര്‍ കൈകോര്‍ത്ത ഈ സാമൂഹ്യ സേവാ പ്രവര്‍ത്തനത്തിനു. ഇതിനകം ലക്ഷ കണക്കിന് ആളുകളാണ് ഇതിന്‌ടെ ഗുണഭോക്താക്കളായി മാറിക്കൊണ്ടിരിക്കുന്നത്.

വടകര:  ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സേവാഭാരതി വിശപ്പ് മാറ്റാന്‍ തുടങ്ങിയിട്ട്   പതിനൊന്നു വര്‍ഷം പിന്നിടുന്നു. വടകര  ജില്ലാ ആശുപത്രിയില്‍   സേവാഭാരതി  ജില്ലാ ആശുപത്രി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്‍കുന്ന സൗജന്യ   ഉച്ചഭക്ഷണ വിതരണമാണ് ഒരു ദിനം പോലും മുടങ്ങാതെ പതിനൊന്നാം വര്‍ഷത്തിലേക്കു കടക്കുന്നത്. സാമൂഹ്യ അകലം പാലിച്ചും, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് കോവിഡ് കാലത്തു ഭക്ഷണ വിതരണം തുടരുന്നത്.  സമ്പൂര്‍ണ ലോക്ക് ഡൗണ്‍ കാരണം ജില്ലാ ആശുപത്രി പരിസരത്തെ  കടകളും ഹോട്ടലുകളും ഓരോന്നായി അടഞ്ഞതോടെ ബഹുഭൂരിപക്ഷം പേരും സേവാഭാരതിയുടെ ഭക്ഷണ വിതരണത്തെ ആണ് ആശ്രയിക്കുന്നത്.  

നൂറുകണക്കിന്    രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ്  സേവാഭാരതിയുടെ ഭക്ഷണ വിതരണം ആശ്വാസമാകുന്നത്. പുതുതായി ആരംഭിച്ച കോവിഡ് വാര്‍ഡിലും ഭക്ഷണ വിതരണം സേവാഭാരതി ഏറ്റെടുത്തിട്ടുണ്ട്. പതിനായിരക്കണക്കിന് സേവാ പ്രവര്‍ത്തകര്‍ കൈകോര്‍ത്ത ഈ  സാമൂഹ്യ സേവാ പ്രവര്‍ത്തനത്തിനു. ഇതിനകം ലക്ഷ കണക്കിന് ആളുകളാണ് ഇതിന്‌ടെ ഗുണഭോക്താക്കളായി മാറിക്കൊണ്ടിരിക്കുന്നത്. ഭക്ഷണ വിതരണത്തോടൊപ്പം മരുന്നു വിതരണം, രോഗി പരിചരണം, രക്തദാനം,  അണു നശീകരണം, തുടങ്ങി പെയില്‍ ആന്‍ഡ് പാലിയേറ്റിവ് മേഖലയിലേക്ക് സജ്ജമാകുകയാണ് വടകര സേവാഭാരതി .

  comment

  LATEST NEWS


  ഒടുവില്‍ ട്വിറ്റര്‍ വഴങ്ങുന്നു; മുസ്ലിം വൃദ്ധന്‍റെ വ്യാജവീഡിയോ കേസില്‍ യുപി പൊലീസിന്‍റെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ട്വിറ്റര്‍ ഇന്ത്യ എംഡി


  ചിന്തകള്‍ക്ക് യോഗ കരുത്തേകുമ്പോള്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്ന് മോദി; യുഎന്നുമായി ചേര്‍ന്ന് ഇന്ത്യ യോഗ ആപ് പുറത്തിറക്കുന്നു


  കൊവിഡ് വ്യാപനം കുറയുന്നു: ഇന്ത്യക്കാര്‍ക്ക് വിസ അനുവദിച്ച്‌ വിവിധ രാജ്യങ്ങൾ, ടൂറിസ്റ്റ് വിസയിൽ റഷ്യയിലും ഈജിപ്തിലും ഇന്ത്യാക്കാർക്ക് പ്രവേശിക്കാം


  കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.