×
login
ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ ആനക്കൂട്ടത്തെ പ്രകോപിപ്പിച്ച് പ്രദേശവാസികള്‍; കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു (വീഡിയോ)

അവസാനം കടന്നുപോകുകയായിരുന്നു ആനയാണ് വളരെ പെട്ടന്ന് ആള്‍ക്കൂട്ടത്തിനു നേരേ ഓടി അടുത്തത്.

ഗോഹട്ടി: കാട്ടനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു.  അസാമിലെ നുമലിഗഡിലെ മൊറോംഗി ടീ എസ്റ്റേറ്റിന് സമീപം എന്‍എച്ച് 39 നാണ് സംഭവം. പാസ്‌കല്‍ മുണ്ട എന്നയാളാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. 

ആനകളുടെ കൂട്ടം റോഡ് മുറിച്ചു കടക്കുന്നതിനിടെ ചായത്തോട്ടത്തൊഴിലാളികളും പ്രദേശവാസികളെ ആനകളെ പ്രകോപിക്കുകായിരുന്നു. അവസാനം കടന്നുപോകുകയായിരുന്നു ആനയാണ് വളരെ പെട്ടന്ന് ആള്‍ക്കൂട്ടത്തിനു നേരേ ഓടി അടുത്തത്. ഓടിരക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ നിലത്തുനീണ പാസ്‌കലിനെ ആന ചവിട്ടിക്കൊല്ലുകയായിരുന്നു.  ഗോലഘട്ട് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

    comment

    LATEST NEWS


    ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


    വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


    1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


    മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


    ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


    സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.