×
login
'കെ. റെയിലിന്റെ ചിറ്റപ്പന്‍ മോഡ് മണ്ടത്തരം വൈറല്‍; എല്ലാ വിമാനവും രക്തവര്‍ണ്ണാങ്കിത ശുഭ്ര നിറം ആയിരിക്കണം'; സാമൂഹ്യമാധ്യമങ്ങളില്‍ ജയരാജന്‍ 'എയറില്‍'

സിപിഎം നേതാവിന്റെ മണ്ടത്തരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയികൊണ്ടിരിക്കുന്നത്. നിരവധിപേരാണ് ഇപിയെ ട്രോളുന്നത്. കഴിഞ്ഞ ദിവസമാണ് ട്രോളിന് അധാരമായ സംഭവം നടന്നത്. കെ. റെയില്‍ ഉടന്‍ കേരളത്തില്‍ വരുമെന്നും കുറച്ച് കഴിയുമ്പോള്‍ കേരളത്തിന്റെ ആകാശം മുഴുവന്‍ വിമാനമായിരിക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞിരുന്നു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് വീണ്ടും സിപിഎം നേതാവ് മണ്ടത്തരം പറഞ്ഞത്.

തിരുവനന്തപുരം: കെ. റെയിലിനെ വിമാനങ്ങളോട് ഉപമിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ ഇപി ജയരാജനെ 'എയറില്‍' ആക്കി സാമൂഹ്യമാധ്യമങ്ങള്‍. സിപിഎം നേതാവിന്റെ മണ്ടത്തരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയികൊണ്ടിരിക്കുന്നത്. നിരവധിപേരാണ് ഇപിയെ ട്രോളുന്നത്. കഴിഞ്ഞ ദിവസമാണ് ട്രോളിന് അധാരമായ സംഭവം നടന്നത്. കെ. റെയില്‍ ഉടന്‍ കേരളത്തില്‍ വരുമെന്നും കുറച്ച് കഴിയുമ്പോള്‍ കേരളത്തിന്റെ ആകാശം മുഴുവന്‍ വിമാനമായിരിക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞിരുന്നു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് വീണ്ടും സിപിഎം നേതാവ് മണ്ടത്തരം പറഞ്ഞത്.  

Facebook Post: https://www.facebook.com/anoutspoken/posts/3051757301713081

നേരത്തെ കായികമന്ത്രിയായിരിക്കേ ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തില്‍ അനുശോചിച്ച  ഇപിയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മുഹമ്മദലി മരിച്ച വാര്‍ത്ത വന്നയുടന്‍ സംസ്ഥാനത്തിന്റെ കായിക മന്ത്രിയെന്ന നിലയില്‍ പ്രതികരണമാരാഞ്ഞ് ഒരു വാര്‍ത്താ ചാനല്‍ ജയരാജനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സമയത്താണ് ജയരാജന്‍ അനുശോചിച്ച് അബദ്ധത്തില്‍ ചാടിയത്.

Facebook Post: https://www.facebook.com/anoutspoken/videos/3119201158357649/

'മുഹമ്മദാലി അമേരിക്കയില്‍ മരിച്ച വിവരം ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. കേരളത്തില്‍ കായികരംഗത്തെ ഒരു പ്രതിഭയായിരുന്നു അദ്ദേഹം. ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി അദ്ദേഹം ലോകരാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തി. മരണത്തില്‍ കേരളത്തിന്റെ ദു:ഖം ഞാന്‍ അറിയിക്കുകയാണ്. ' നിമിഷങ്ങള്‍ക്കകം മന്ത്രിയുടെ മണ്ടത്തരം പറഞ്ഞുള്ള അനുശോചനം സോഷ്യല്‍ മീഡിയില്‍ തരംഗമായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ തരംഗമായ ചില ട്രോളുകള്‍..

Facebook Post: https://www.facebook.com/anoutspoken/posts/3051172495104895

  comment

  LATEST NEWS


  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.