മസ്ജിദില്‍ വെള്ളിയാഴ്ച തന്നെ നിസ്കരിക്കണോ, ക്രിസ്ത്യന്‍ പള്ളികളില്‍ ഞായറാഴ്ച തന്നെ കുര്‍ബാന കൂടാന്‍ പോകണോ എന്ന് ചോദിക്കാന്‍ ചന്ദ്രശേഖരന് ധൈര്യമുണ്ടോ എന്നും സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ ചോദിച്ചു.
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ മറവില്‍ ഹിന്ദു കുടുംബം സഞ്ചരിച്ച ഓട്ടോ റിക്ഷയ്ക്കു നേരെ നടന്ന ആക്രമണത്തെ ന്യായീകരിക്കുന്നതിന്റെ ഭാഗമായ ഹിന്ദുവിരുദ്ധ പരാമര്‍ശവുമായി ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്. ചന്ദ്രശേഖരന്. സമരത്തിന്റെ അന്ന് തന്നെ അമ്പലത്തില്‍ പോയി മുത്തപ്പനെ തൊഴണം എന്ന് എന്താ ഇത്ര നിര്‍ബ്ബന്ധമെന്ന് ചന്ദ്രശേഖരന് ചോദിച്ചു. ഓട്ടോ റിക്ഷയില്‍ പോയ യുവതി കഴുത്തില്‍ 'ഒരു പ്രത്യേക നിറത്തിലുള്ള' ഷാള്‍ ധരിച്ചിരുന്നു. ആ ഷാള്‍ കണ്ടപ്പോഴേ ആപത്ശങ്കയുണ്ടായി എന്ന് ചന്ദ്രശേഖരന് പറയുന്നു. കാവി നിറത്തിലുള്ള ഷാള്‍ ആയിരുന്നു യാത്രക്കാരില്‍ ചിലര്‍ ധരിച്ചിരുന്നത്.
ചന്ദ്രശേഖരന്റെ പ്രസ്താവനക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. ഹിന്ദുക്കള്‍ എന്ന് അമ്പലത്തില്‍ പോകണമെന്ന് എഐസിസി ആസ്ഥാനത്ത് നിന്നാണോ തീട്ടൂരം വരുന്നതെന്ന് ഒരാള്‍ ചോദിച്ചു. മസ്ജിദില്‍ വെള്ളിയാഴ്ച തന്നെ നിസ്കരിക്കണോ, ക്രിസ്ത്യന്‍ പള്ളികളില്‍ ഞായറാഴ്ച തന്നെ കുര്‍ബാന കൂടാന്‍ പോകണോ എന്ന് ചോദിക്കാന്‍ ചന്ദ്രശേഖരന് ധൈര്യമുണ്ടോ എന്നും സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ ചോദിച്ചു. ചന്ദ്രശേഖരന്റെ ഹിന്ദുവിരുദ്ധ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
Twitter tweet: https://twitter.com/PanickarS/status/1509070422645501952
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
എം.എ.ബേബി പറഞ്ഞാണ് ശരി; അഗ്നിപഥ് പരിശീലനം ലഭിക്കുന്നവര്‍ ആര്‍എസ്എസിന്റെ യുവസൈനികര്‍ ആയിമാറാമെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്
ഇന്നോവ ക്രിസ്റ്റയും ആഡംബരങ്ങളും വേണ്ട; രാജ്യത്തിന്റെ ധനമന്ത്രി സഞ്ചരിക്കുന്നത് 10ലക്ഷം രൂപയുടെ കാറില്‍; നിര്‍മ്മല സീതാരാമന് കൈക്കൊടുത്ത് സോഷ്യല്‍മീഡിയ
ലത മങ്കേഷ്കറിന്റെ ഭൗതികശരീരത്തില്‍ ഷാറൂഖ് ഖാന് തുപ്പിയോ?; വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ വിവാദം
പ്രവാചകന്റെ വിവാഹം സംബന്ധിച്ച് നൂപുര്‍ ശര്‍മ പറഞ്ഞത് നൂറ് ശതമാനം ശരിയെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതന് അസിം അല്‍ഹക്കീം
വിലക്ക് സംബന്ധിച്ച മുഹമ്മദ് റിയാസിന്റെ പോസ്റ്റില്‍ ശ്രീജിത്ത് പണിക്കരുടെ കമന്റ്; പോസ്റ്റിനേക്കാള്‍ മൂന്നിരട്ടി ലൈക്ക് നല്കി സോഷ്യല്‍മീഡിയ
ഷാജ് കിരണ്‍ എന്റെ അമ്മായിടെ കുഞ്ഞമ്മേടെ മോന്; മാതൃഭൂമിയിലെ പെയ്ഡ് ന്യൂസുകാരനെതിരേ നിയമനടപടിയെന്ന് സന്ദീപ് വാര്യര്‍