login
'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

ഇസ്രയേലില്‍ നയതന്ത്ര ഉദ്യോഗസ്ഥനായ പവന്‍ കെ പല്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത്.

ന്യൂദല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തോട് പോരാട്ടം തുടരുന്നതിടെ വിവിധ രാജ്യങ്ങള്‍ ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സഹായം വാഗ്ദാനം ചെയ്തും ഇതിനോടകം രംഗെത്തെത്തി കഴിഞ്ഞു. ലോകമെമ്പാടുംനിന്ന് ഇന്ത്യക്ക് സഹായങ്ങളും ആശംസകളും ചൊരിയുന്നതിനിടെ, രാജ്യത്തിന്റെ ക്ഷേമത്തിനായി 'ഓം നമഃ ശിവായ' ജപിക്കുന്ന ഇസ്രയേലിലെ ജനങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇസ്രയേലില്‍ നയതന്ത്ര ഉദ്യോഗസ്ഥനായ പവന്‍ കെ പല്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത്.

 'നിങ്ങള്‍ക്ക് പ്രതീക്ഷയുടെ കിരണം നല്‍കാന്‍ ഇസ്രയേല്‍ ആകെ ഒന്നിച്ചപ്പോള്‍' എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. വീഡിയോ കണ്ടവരുടെ എണ്ണം ഒരുലക്ഷം പിന്നിട്ടു. ടെല്‍ അവീവിലെ ഹബിമ സ്‌ക്വയറില്‍ നൂറ് കണക്കിനാളുകള്‍ ഇരുന്ന് മന്ത്രം ജപിക്കുന്നത് വീഡിയോയില്‍ കാണാം. 'ഇസ്രയേലിന് നന്ദി', 'മനോഹരമായ പ്രവൃത്തി' ഉള്‍പ്പെടെ കമന്റുകള്‍ വീഡിയോയ്ക്ക് താഴെ വന്നു നിറഞ്ഞിട്ടുണ്ട്.  

    comment

    LATEST NEWS


    ചിന്തകള്‍ക്ക് യോഗ കരുത്തേകുമ്പോള്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്ന് മോദി; യുഎന്നുമായി ചേര്‍ന്ന് ഇന്ത്യ യോഗ ആപ് പുറത്തിറക്കുന്നു


    കൊവിഡ് വ്യാപനം കുറയുന്നു: ഇന്ത്യക്കാര്‍ക്ക് വിസ അനുവദിച്ച്‌ വിവിധ രാജ്യങ്ങൾ, ടൂറിസ്റ്റ് വിസയിൽ റഷ്യയിലും ഈജിപ്തിലും ഇന്ത്യാക്കാർക്ക് പ്രവേശിക്കാം


    കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


    പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


    മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


    രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


    യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


    കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.