×
login
കാശ്മീര്‍ ഫയല്‍സ് കണ്ണ് തുറപ്പിക്കും; സംഘികള്‍ കേന്ദ്രം ഭരിക്കുന്നുണ്ടല്ലോ എന്നത് മാത്രമാണ് ഒരാശ്വാസം

മുസ്ലീങ്ങള്‍ ഭൂരിപക്ഷം ആയാല്‍ അവരില്‍ നിന്ന് ഒരു പറ്റം തീവ്രവാദികള്‍ ഉയര്‍ന്ന് വന്ന് ഹിന്ദുക്കളെ വംശഹത്യ ചെയ്യും

കാശ്മീര്‍ ഫയല്‍സ് എന്ന സിനിമക്കെതിരെ കോണ്‍ഗ്രസ്സ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്ത് വന്നിരിക്കുന്നു. യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും മതസൗഹാര്‍ദ്ധം തകര്‍ത്ത് രാജ്യത്തെ വിഭജിക്കുന്ന സിനിമ എന്നാണ് ഖാര്‍ഗെയുടെ ആരോപണം. കാഷ്മീരി പണ്ഡിറ്റുകളായ നിരവധി പേരെ കൊന്നതും സ്ത്രീകളെ ബലാല്‍സംഗം ചെയ്തതും ലക്ഷക്കണക്കിന് പേര്‍ അവിടെ നിന്ന് പലായനം ചെയ്തതൊക്കെ സമീപകാല ചരിത്രമാണ്. കെട്ടുകഥയല്ല. പക്ഷെ ആ സംഭവം അന്നും പിന്നീടും ആരും പുറത്ത് പറഞ്ഞില്ല. പറഞ്ഞത് സംഘികള്‍ മാത്രം. അതാരും കണക്കെലെടുത്തുമില്ല. 

അത് പോലെ 1921 ല്‍ മലബാറില്‍ നടന്ന ഹിന്ദു വംശഹത്യയും ജനങ്ങളോട് പറഞ്ഞത് സംഘികള്‍ മാത്രം. ഇതിലൊക്കെ വേട്ടക്കാര്‍ മുസ്ലീം തീവ്രവാദികളും ഇരകള്‍ ഹിന്ദുക്കളും ആയത് കൊണ്ട് കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകളും സത്യം പൊത്തി വയ്ക്കാനും സ്വാതന്ത്ര്യ സമരം എന്നൊക്കെ പറഞ്ഞ് വെള്ള പൂശാനുമാണ് ശ്രമിച്ചത്. ഹിന്ദുക്കള്‍ക്ക് വേണ്ടി പറയാന്‍ സംഘികള്‍ മാത്രം അല്ലെങ്കില്‍ പറയുന്നവര്‍ സംഘികള്‍ എന്നതായിരുന്നു അവസ്ഥ.

ഇന്നിപ്പോള്‍ കാലം മാറി. കോണ്‍ഗ്രസ്സുകാരുടെയും കമ്മ്യൂണിസ്റ്റുകളുടെയും ഇരട്ടത്താപ്പും മുസ്ലീം പ്രീണനവും ഹിന്ദുക്കളോട് കാണിക്കുന്ന വഞ്ചനയും മനസ്സിലാക്കി ജനം കേന്ദ്രഭരണം തന്നെ സംഘികളെ ഏല്‍പ്പിച്ചു. ഭരണം കിട്ടിയെങ്കിലും യാതൊരു പ്രതികാര നടപടിയും സംഘികളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. കാരണം സംഘികള്‍ തീവ്രവാദികളല്ല. പക്ഷെ അപ്പോഴും വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ എന്ന മുദ്രയാണ് സംഘികള്‍ക്ക് ചാര്‍ത്തിക്കൊടുത്തത്. പക്ഷെ എട്ട് വര്‍ഷമായി ഭരിക്കുന്ന സംഘികളില്‍ നിന്ന് എന്ത് വര്‍ഗീയഫാസിസം ആണ് അവര്‍ നടത്തിയത് എന്ന് കാണിക്കാന്‍ ഒരു ഉദാഹരണം പോലുമില്ല. ഈ എട്ട് വര്‍ഷവും കമ്മ്യൂണിസ്റ്റുകളോ ഇസ്ലാമിസ്റ്റുകളോ ആയിരുന്നു രാജ്യം ഭരിച്ചതെങ്കില്‍ എന്താണ് ഫാസിസം എന്നും എന്താണ് വര്‍ഗീയത എന്നും മനസ്സിലാക്കാനുള്ള ഭാഗ്യം ഇന്ത്യക്കാര്‍ക്ക് കിട്ടുമായിരുന്നു. ഭാഗ്യവശാല്‍ ആ ദൗര്‍ഭാഗ്യം ഇന്ത്യക്കാര്‍ക്ക് കിട്ടിയില്ല. കിട്ടാതിരിക്കട്ടെ, സംഘികള്‍ തന്നെ തുടര്‍ന്നും ഭരിക്കട്ടെ എന്നേ നിര്‍ഭാഗ്യരായ ജനം പറയുകയുള്ളൂ.


കാശ്മീര്‍ ഫയല്‍സ് എന്ന സിനിമ ആളുകളുടെ കണ്ണ് തുറപ്പിക്കുന്നതാണ്. മുസ്ലീങ്ങള്‍ ഭൂരിപക്ഷം ആയാല്‍ അവരില്‍ നിന്ന് ഒരു പറ്റം തീവ്രവാദികള്‍ ഉയര്‍ന്ന് വന്ന് ഹിന്ദുക്കളെ വംശഹത്യ ചെയ്യും. അപ്പോള്‍ മറ്റ് മുസ്ലീങ്ങളും മതേതരവാദികളും മൗനം പാലിക്കും. അതേ സമയം ഹിന്ദുക്കള്‍ ഭൂരിപക്ഷവും സംഘികള്‍ക്ക് ഭരണവും കിട്ടിയാല്‍ മുസ്ലീങ്ങള്‍ക്ക് ഒരു ദോഷവും സംഭവിക്കില്ല എന്നും ഹിന്ദുക്കളെ പോലെ തന്നെ തുല്യ അവകാശത്തോടെ അവരും ജീവിയ്ക്കും എന്നും ജനം അനുഭവത്തില്‍ നിന്ന് മനസ്സിലാക്കുന്നു. മുസ്ലീങ്ങള്‍ക്ക് ഭരണം കിട്ടിയാല്‍ ഇന്ത്യയെ പാക്കിസ്ഥാനാക്കും. കമ്മ്യൂണിസ്റ്റുകള്‍ക്ക് കിട്ടിയാല്‍ ഇന്ത്യ ചൈനയാകും. അതുകൊണ്ട് ഇന്ത്യ ഇന്ത്യയായി തുടരാന്‍ ഇവിടെ ഹിന്ദുക്കള്‍ ഭൂരിപക്ഷമായി തുടരുകയും ഇനിയങ്ങോട്ട് സംഘികള്‍ ഭരിക്കുകയും വേണം. എങ്കില്‍ മാത്രമേ ഹിന്ദുവിനും മുസ്ലീങ്ങള്‍ക്കും മറ്റെല്ലാവര്‍ക്കും രക്ഷയുണ്ടാകൂ.

കാശ്മീര്‍ ഫയല്‍സ് എന്ന സിനിമ കണ്ട് ആളുകള്‍ യാഥാര്‍ഥ്യം മനസ്സിലാക്കിപ്പോകുമല്ലോ എന്ന ബേജാറാണ് കോണ്‍ഗ്രസ്സുകാര്‍ക്കും മതേതരക്കാര്‍ക്കും ഉള്ളത്. പക്ഷെ ജനത്തിനു ഈ സിനിമ ഒരു താക്കീത്താണ്. കാശ്മീര്‍ പണ്ഡിറ്റുകള്‍ നേരിട്ട വംശഹത്യ നാളെ കേരളവും നേരിട്ടേക്കാം. അതിനുള്ള എല്ലാ ഭൗതിക സാഹചര്യവും കേരളത്തിലുണ്ട്. മുസ്ലീം ജനസംഖ്യ പെരുകുന്നു, ഹിന്ദുക്കളില്‍ മഹാഭൂരിപക്ഷവും കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സുകാരുമാണ്. പിന്നെ, ഞാന്‍ സംഘിയാണ് എന്ന് പറയാന്‍ ഭയപ്പെടുന്ന നിഷ്പക്ഷരും. എല്ലാം കൊണ്ടും ജീവിയ്ക്കാന്‍ ഭയപ്പെടേണ്ടി വരുന്ന നാടായി മാറുകയാണ് കേരളം. സംഘികള്‍ കേന്ദ്രം ഭരിക്കുന്നുണ്ടല്ലോ എന്നത് മാത്രമാണ് ഒരാശ്വാസം.

കെ പി സുകുമാരന്‍

  comment

  LATEST NEWS


  സ്‌കൂട്ടറില്‍ അഞ്ചു പേരുടെ അപകടകരമായ അഭ്യാസം; ലൈസന്‍സ് റദ്ദാക്കി; മെഡിക്കല്‍ കോളജില്‍ സാമൂഹ്യ സേവനം ചെയ്യാനും നിര്‍ദേശം; ശിക്ഷ മാറ്റിപിടിച്ച് ആര്‍ടിഒ


  'ആരോട് പറയാന്‍ ആരു കേള്‍ക്കാന്‍' ആഗസ്റ്റ് 15ന് ഒടിടി റിലീസിന്


  അള്‍ട്ടിമേറ്റ് ഖൊ ഖൊ; മുംബൈ ടീമുമായി വ്യവസായി പുനിത് ബാലനും റാപ്പര്‍ ബാദ്ഷായും


  വീണ്ടും പവാറിന്‍റെ ബുദ്ധി ജയിച്ചു; ശിവസേനയെ പിളര്‍ത്താനുള്ള അവസാന ആണിയും അടിച്ചു; ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്ന് മാറ്റി


  'കേരളത്തിലെ സാംസ്‌കാരിക 'നായ'കള്‍ ഉറക്കത്തിലാണ്; ഉദയ്പൂരില്‍ നടന്നത് അവര്‍ അറിഞ്ഞിട്ടേ ഇല്ല'; രൂക്ഷ വിമര്‍ശനവുമായി ടിപി സെന്‍കുമാര്‍


  വീണ്ടും ഉദ്ധവിന് അടി; ഔറംഗബാദിന്‍റെ പേര് മാറ്റാനുള്ള മന്ത്രിസഭായോഗത്തില്‍ പൊട്ടലും ചീറ്റലും; 2 മന്ത്രിമാരും 2 കോണ്‍ഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.