മുസ്ലിം ജനതയോട് ചൈന എന്താണ് ചെയ്യുന്നതെന്ന് ചൈന പ്രേമികള്‍ തിരിച്ചറിയണം. 8500 റോളം പള്ളികള്‍ ഡാന്‍സ് ബാര്‍ ആയും പബ്ലിക് ടോയ്ലറ്റ് ആയും മാറ്റി എന്നിട്ടും നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ
ശ്രീനഗര്‍ : കശ്മീരിലെ ജനങ്ങള്‍ ജീവിക്കുന്നത് ഇന്ത്യയ്ക്ക് വേണ്ടി. അത് സ്വര്‍ഗമാണ്, കശ്മീരിനെ തൊട്ടാല്‍ ള്ളില്‍ കയറി അടിക്കുമെന്ന് കശ്മീരി പെണ്‍കുട്ടിയുടെ വീഡിയോ. ചൈനയുടെ സഹായത്തോടെ 370 തിരിച്ചു കൊണ്ടുവരാമെന്നാണ് ചൈന പ്രേമികള്‍ വിചാരിക്കുന്നത്. ഇത് നെഹ്റു യുഗം അല്ല മോദി യുഗം ആണെന്നും കശ്മീര്‍ പെണ്‍കുട്ടി അറിയിച്ചു.
മോദി സര്‍ക്കാര്‍ ഒറ്റ രാത്രികൊണ്ട് ആര്‍ട്ടിക്കില്‍ 370 എടുത്ത് കളഞ്ഞു. അതിന്റെ വാര്‍ഷികവും ആഘോഷിച്ചു. പക്ഷെ കശ്മീരിലെ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളക്കും മറ്റു കുറച്ചു പേര്‍ക്കും ഇതുവരെ അതു ദഹിച്ചിട്ടില്ല. ചൈനയുടെ സഹായത്തോടെ അത് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. മുസ്ലിം ജനതയോട് ചൈന എന്താണ് ചെയ്യുന്നതെന്ന് ചൈന പ്രേമികള്‍ തിരിച്ചറിയണം. 8500 റോളം പള്ളികള്‍ ഡാന്‍സ് ബാര്‍ ആയും പബ്ലിക് ടോയ്ലറ്റ് ആയും മാറ്റി എന്നിട്ടും നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേയെന്നും പെണ്‍കുട്ടി വീഡിയോയിലൂടെ ചോദിച്ചു.
ഫേസ്ബുക്ക് വീഡിയോയുടെ പൂര്‍ണ രൂപം:
എല്ലാവര്ക്കും ഓര്‍മ്മ ഉണ്ടാകുമല്ലോ ഒറ്റ രാത്രി കൊണ്ട് മോദിജി 370 എടുത്തു കളഞ്ഞത് ഇപ്പോള്‍ നമ്മള് അതിന്റെ ആനുവേഴ്സറിയും ആഘോഷിച്ചു പക്ഷെ കശ്മീരിലെ എക്സ് മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളക്കും മറ്റു കുറച്ചു പേര്‍ക്കും ഇതുവരെ അതു ദഹിച്ചിട്ടില്ല അവര്‍ പറയുന്നത് ചൈനയുടെ സഹായത്തോടെ 370 തിരിച്ചു കൊണ്ടുവരും എന്നാണ് ഈ ചൈന പ്രേമികള്‍ ഒന്ന് അറിയുക ചൈന മുസ്ലീം ജനതയോട് എന്താണ് ചെയുന്നത് എന്ന് 8500 റോളം പള്ളികള്‍ ഡാന്‍സ് ബാര്‍ ആയും പബ്ലിക് ടോയ്ലറ്റ് ആയും മാറ്റി എന്നിട്ടും നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ ചൈന പ്രേമികളെ. മോദി സര്‍ക്കാര്‍ കാശ്മീരിന് വേണ്ടി എല്ലാം ചെയുന്നുണ്ട്.
ചൈനയുടെ സഹായത്തോടെ 370 തിരിച്ചു കൊണ്ടുവരും എന്ന് പറയുന്നവര്‍ ഓര്‍ക്കുക ഇത് നെഹ്റു യുഗം അല്ല ഇത് മോദി യുഗം ആണ് നെഹ്റു യുഗത്തില്‍ നിങ്ങള്‍ ഇന്ത്യയെ തോല്പിച്ചു ഇന്ന് മോദി ആണ് രാജ്യം ഭരിക്കുന്നത് ശത്രുക്കളുടെ വീട്ടില്‍ കയറി തല്ലാന്‍ ചങ്കുറപ്പ് ഉള്ള സര്‍ക്കാര്‍ കശ്മീര്‍ ഞങ്ങളുടെ സ്വര്‍ഗ്ഗമാണ് കശ്മീരിലെ ജനങ്ങള്‍ ഇന്ത്യക്ക് വേണ്ടി ജീവിക്കുന്നു ഇന്ത്യക്ക് വേണ്ടി മരിക്കാനും തയ്യാര്‍ ആണ് കശ്മീരിനെ തൊടാന്‍ പാക്കിസ്ഥാനും ചൈനക്കും ധൈര്യം ഉണ്ടാകില്ല. ഫാറൂഖ് അബ്ദുള്ള രാജ്യത്തിനോട് ക്ഷമ ചോദിക്കണം ജയ് ഹിന്ദുസ്ഥാന്‍ ജയ് ഭാരത് കി സേന
കുട്ടികള്‍ക്ക് താങ്ങായി പി.എം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും
രാജ്യവ്യാപകമായുള്ള കര്‍ഷകരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച ആശയവിനിമയം നടത്തും; കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന് മുഖ്യാതിഥി
ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കരുതെന്ന നിര്‍ദ്ദേശം തട്ടിപ്പ് ഒഴിവാക്കാന്‍; തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത, ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി
യേശുദാസിന്റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന് ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)
പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍
കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ലത മങ്കേഷ്കറിന്റെ ഭൗതികശരീരത്തില്‍ ഷാറൂഖ് ഖാന് തുപ്പിയോ?; വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ വിവാദം
ഇന്നോവ ക്രിസ്റ്റയും ആഡംബരങ്ങളും വേണ്ട; രാജ്യത്തിന്റെ ധനമന്ത്രി സഞ്ചരിക്കുന്നത് 10ലക്ഷം രൂപയുടെ കാറില്‍; നിര്‍മ്മല സീതാരാമന് കൈക്കൊടുത്ത് സോഷ്യല്‍മീഡിയ
വിലക്ക് സംബന്ധിച്ച മുഹമ്മദ് റിയാസിന്റെ പോസ്റ്റില്‍ ശ്രീജിത്ത് പണിക്കരുടെ കമന്റ്; പോസ്റ്റിനേക്കാള്‍ മൂന്നിരട്ടി ലൈക്ക് നല്കി സോഷ്യല്‍മീഡിയ
ഹിജാബ് ധരിച്ച് ബഹിരാകാശ യാത്രയ്ക്ക് കനേഡിയന്‍ വനിത; കാവിഷാളും, തലപ്പാവും ധരിയ്ക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരി മലയാളി ആവുമോ ?
'എന്റെ പരാതിയില്‍ ഒരു ചെറുവിരല്‍പോലും അനക്കിയില്ല; പോലീസിന് ക്ലാസെടുക്കേണ്ട ഗതികേട്'; നിയമപോരാട്ടം സമ്മാനിച്ചത് നിരാശയെന്ന് സ്മൃതി പരുത്തിക്കാട്
ക്രൂരമായി പീഡിപ്പിച്ചത് പടവെട്ട് സിനിമയുടെ ഷൂട്ടിങ് സമയത്ത്;രക്തസ്രാവം ഉണ്ടായിട്ടും പീഡനം തുടര്‍ന്നു;ലിജു കൃഷ്ണക്കെതിരേ യുവതിയുടെ പരാതിയുടെ പൂര്‍ണരൂപം