ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനും സി.ഇ.ഒ യുമായ സര് സോഹന്‍ റോയിയുടേയും ഇന്റീരിയര്‍ ഡിസൈനറും പ്രശസ്ത ഫാഷന്‍ ഡിസൈനറുമായ അഭിനി സോഹന്‍ റോയിയുടേയും മകള്‍ നിര്മ്മാല്യയുടേയും ഇറ്റാലിയന്‍ വരന് ഗില്ബര്ട്ടോയുടേയും വിവാഹാഘോഷങ്ങള്‍ക്കായി അറേബ്യന്‍ വസ്ത്രങ്ങളണിഞ്ഞു.
ദുബായ്: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ കൈത്തറിയുടെ വര്ണ്ണച്ഛായയാല് താലികെട്ട് വാര്‍ത്തയാക്കിയ ഇന്‍ഡോ ഇറ്റാലിയന്‍ ദമ്പതികള്‍ക്ക് അറേബ്യന്‍ തീമില്‍ യു.എ.ഇ യില്‍ വച്ചൊരുക്കിയ സ്വീകരണച്ചടങ്ങ് അറബ് സമൂഹത്തിന്റെ മനസ്സു കീഴടക്കി. ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനും സി.ഇ.ഒ യുമായ സര് സോഹന്‍ റോയിയുടേയും ഇന്റീരിയര്‍ ഡിസൈനറും പ്രശസ്ത ഫാഷന്‍ ഡിസൈനറുമായ അഭിനി സോഹന്‍ റോയിയുടേയും മകള്‍ നിര്മ്മാല്യയുടേയും ഇറ്റാലിയന്‍ വരന് ഗില്ബര്ട്ടോയുടേയും വിവാഹാഘോഷങ്ങള്‍ക്കായി അറേബ്യന്‍ വസ്ത്രങ്ങളണിഞ്ഞു. എഴുനൂറ്റി അന്‍പതോളം വരുന്ന അതിഥികള്‍ എത്തിച്ചേര്‍ന്നു. ചടങ്ങില്‍ വൈവിധ്യമാര്‍ന്ന കലാകാരന്മാരും നൃത്തരൂപങ്ങളും സംഗീതവും ഭക്ഷണവും ഒട്ടകവും പരുന്തുമടക്കമുള്ള പക്ഷിമൃഗാദികളും ചടങ്ങിനെ അവിസ്മരണീയമാക്കി.
'സഹപ്രവര്‍ത്തകര്‍ മകള്ക്കായൊരുക്കിയ ഈ 'അറേബ്യന്‍' വിവാഹച്ചടങ്ങ് തനിയ്ക്കു ജീവിതത്തിലെല്ലാം നേടിത്തന്ന നാടിനുള്ള സമര്‍പ്പണമാണ്' വധൂവരന്മാര്ക്ക് ആശംസ നേരവേ സോഹന്‍ റോയി അറിയിച്ചു.
ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി
ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി
മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം
ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന് സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്
മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്; നല്ല കോയിക്കോടന്‍ രുചിയാണ് കുട്ടികള്‍ക്ക് കൊടുക്കേണ്ടത്; പഴയിടത്തിനെതിരേ അരുണ്‍കുമാര്‍
പഴയിടത്തിനു പിന്നാലെ മസാലദോശ; പ്യൂര്‍ വെജിറ്റേറിയന്‍ ഹോട്ടലിലെ മസാല ദോശ കഴിക്കുമ്പോള്‍ ഭരണഘടന പിന്തള്ളപ്പെട്ടുപോവുകയാണെന്ന് അരുണ്‍കുമാര്‍
എം.എ.ബേബി പറഞ്ഞാണ് ശരി; അഗ്നിപഥ് പരിശീലനം ലഭിക്കുന്നവര്‍ ആര്‍എസ്എസിന്റെ യുവസൈനികര്‍ ആയിമാറാമെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്
പ്രവാചകന്റെ വിവാഹം സംബന്ധിച്ച് നൂപുര്‍ ശര്‍മ പറഞ്ഞത് നൂറ് ശതമാനം ശരിയെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതന് അസിം അല്‍ഹക്കീം
'ജന്മഭൂമി'യോട് ആദ്യമേ പഴയിടം പറഞ്ഞു, നോണ്‍ വെജ് ആണേല്‍ ഇനി കലാമേളക്ക് ഇല്ല; വീഡിയോ കാണാം
സമ്മതം ചോദിക്കാതെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ല; ഇതല്ല സ്ത്രീയോടു കാണിക്കേണ്ട മര്യാദ;വിദ്യാര്‍ഥിയുടെ പെരുമാറ്റം വേദനിപ്പിച്ചെന്ന് നടി അപര്‍ണ ബാലമുരളി