login
''റാ റാ റാസ്പുടിന്‍.. ലവര്‍ ഓഫ് ദ് റഷ്യന്‍ ക്വീന്‍...''; തൃശൂര്‍ മെഡിക്കല്‍ കോളജ് വരാന്തയിലെ നൃത്തം ഏറ്റെടുത്ത് സൈബര്‍ലോകം

നവീന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് നൃത്തവീഡിയോ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടത്. വയനാട് കളക്ടര്‍ അടക്കമുള്ളവര്‍ ഈ വീഡിയോ ഫേസ്ബുക്ക് പേജുകളിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

തൃശൂര്‍ മെഡിക്കല്‍ കോളജ് വരാന്തയിലെ നൃത്തം ഏറ്റെടുത്ത് സൈബര്‍ലോകം. ''റാ റാ റാസ്പുടിന്‍... ലവര്‍ ഓഫ് ദ് റഷ്യന്‍ ക്വീന്‍...'' എന്ന പാട്ടിനൊപ്പം നൃത്തം വൈറലായത്തിന്റെ സന്തോഷത്തിലാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ജാനകിയും എം ഓംകുമാറും നവീന്‍ കെ. റസാഖും.  

നവീന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് നൃത്തവീഡിയോ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടത്. വയനാട് കളക്ടര്‍ അടക്കമുള്ളവര്‍ ഈ വീഡിയോ ഫേസ്ബുക്ക് പേജുകളിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.    തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മുകള്‍നിലയിലെ വരാന്തയിലായിരുന്നുഇരുവരും ഡാന്‍സ് കളിച്ചത്. ആളുകളുടെ തിരക്കില്ലാത്ത സ്ഥലം എന്ന നിലയിലാണ് അവിടെ ഡാന്‍സ് കളിക്കാന്‍ തീരുമാനിച്ചത്. യൂണിഫോമായിരുന്നു വേഷം. വീഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലെ ഫോളോവേഴ്‌സ് വര്‍ധിച്ചതായും ജാനകി പറയുന്നു.  

Facebook Post: https://www.facebook.com/wayanadWE/posts/1119826938481295

 

 

 

 

 

 

 

 

  comment

  LATEST NEWS


  പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


  ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


  പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു


  വി.എസ്. സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് കടുത്ത ചുമയെ തുടര്‍ന്ന്


  മന്ത്രിമാരുടെ എണ്ണം കുറയുന്നതിൽ കണ്ണൂരിന് നിരാശ; മരുമകന് വേണ്ടി പിണറായി ഷംസീറിനെ തഴഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.