×
login
പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാനായത് അഭിമാന നിമിഷം; യുവം ഹാഷ്ടാഗോടെ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യാ നായര്‍

യുവം പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ നവ്യാ നായര്‍ക്കു നേരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഇത് വിമര്‍ശകര്‍ക്കുള്ള മറുപടിയെന്ന് നവ്യയുടെ ആരാധകര്‍

തിരുവനന്തപുരം : പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാനായത് അഭിമാന നിമിഷമെന്ന് നടി നവ്യാ നായര്‍. കൊച്ചിയില്‍ യുവം 2023 പരിപാടിയില്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ നവ്യാ നായര്‍ പങ്കുവെച്ചിട്ടുണ്ട്.  

ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദിയില്‍, അഭിമാന നിമിഷം എന്നായിരുന്നു നവ്യാ നായരുടെ പോസ്റ്റ്. യുവം 2023 ഹാഷ്ടാഗും നല്‍കിക്കൊണ്ടാണ് നവ്യാ നായര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.  


യുവം പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ നവ്യാ നായര്‍ക്കു നേരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഇത് വിമര്‍ശകര്‍ക്കുള്ള മറുപടിയാണെന്നാണ് നവ്യയുടെ ആരാധകര്‍ പറയുന്നത്. യുവം പരിപാടിയില്‍ നവ്യാ നായര്‍ക്കൊപ്പം നടന്‍ ഉണ്ണി മുകുന്ദനും, നടി അപര്‍ണ ബാലമുരളിയും പങ്കെടുത്തിരുന്നു.  

 

 

    comment

    LATEST NEWS


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്


    സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'


    മൂലമറ്റത്ത് പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു; കുളിച്ചുകൊണ്ട് നിൽക്കവേ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തി, അപകടം ത്രിവേണി സംഗമ സ്ഥലത്ത്


    മാധ്യമ വേട്ടയ്ക്ക് ഇരയായ പെണ്‍കുട്ടിയുടെ കഥയുമായി ലൈവ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.