×
login
പിണറായി വിജയനെ 'താന്‍' എന്ന് വിളിച്ചു; ഫാത്തിമ തെഹ്ലിയ‍യ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണം

'താന്‍' എന്നത് 'അണ്‍പാര്‍ലമെന്ററി' വാക്കൊന്നുമല്ല. പ്രതിഷേധപരമായി എഴുതുമ്പോള്‍ സ്വാഭാവികമായും ഇത്തരത്തില്‍ തന്നെയാകും വാക്കുകള്‍ ഉപയോഗിക്കുക

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ 'താന്‍' എന്ന് അഭിസംബോധന ചെയ്ത് സമൂഹമാധ്യമത്തില്‍ എഴുതിയ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തെഹ്ലിയയ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണം.

കുറിപ്പിനു താഴെ അസഭ്യവര്‍ഷമാണ് സിപിഎം സൈബര്‍ പോരാളികള്‍ നടത്തുന്നത്. സൈബര്‍ ആക്രമണങ്ങളെ നിയമപരമായി നേരിടാനാണ് അഭിഭാഷകകൂടിയായ ഫാത്തിയയുടെ തീരുമാനം.

'താന്‍' എന്നത് 'അണ്‍പാര്‍ലമെന്ററി' വാക്കൊന്നുമല്ല. പ്രതിഷേധപരമായി എഴുതുമ്പോള്‍ സ്വാഭാവികമായും ഇത്തരത്തില്‍ തന്നെയാകും വാക്കുകള്‍ ഉപയോഗിക്കുക എന്നതാണ് ഫാത്തിമയുടെ നിലപാട്

Facebook Post: https://www.facebook.com/fathimathahiliya/posts/4827984753938407

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.