×
login
കാര്‍ന്ന് തിന്നാനാണ് ഉദ്ദേശമെങ്കില്‍ താണ്ഡവമാടാനാണ് തീരുമാനമെന്ന് ഗീര്‍വാണം; കോടതിയിയെ ഐഷ അറിയിച്ചത് മാപ്പപേക്ഷയെന്ന് സന്ദീപ് വാര്യര്‍

ഐഷ മാപ്പ് ചോദിക്കേണ്ടത് മുഴുവന്‍ ദ്വീപുകാരോടുമാണ്. ഒറ്റ പ്രസ്താവന കൊണ്ട് സമരത്തിന്റെ അന്തസ്സത്ത കളഞ്ഞു കുളിച്ചതിന്.

തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരേ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ലക്ഷദ്വീപ് നിവാസികളുടെ ആവശ്യങ്ങളോട് അനുഭാവം ഉണ്ടായിരുന്ന നിരവധി പേരെ വെറുപ്പിക്കാനും എതിരാക്കി തീര്‍ക്കാനും മാത്രമേ ഐഷയുടെ അപക്വവും അപകടകരവുമായുള്ള വാചക കസര്‍ത്ത് സഹായിച്ചിട്ടുള്ളൂ എന്നും കാര്‍ന്ന് തിന്നാനാണ് ഉദ്ദേശമെങ്കില്‍ താണ്ഡവമാടാനാണ് ഞങ്ങളുടെ തീരുമാനം എന്ന് ചാനലില്‍ ഗീര്‍വാണമടിച്ച ഐഷ സുല്‍ത്താന , എന്നാല്‍ ഹൈക്കോടതിയില്‍ പോയി പറഞ്ഞത് താന്‍ പലകുറി മാപ്പപേക്ഷിച്ചു കഴിഞ്ഞു എന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  

കാര്‍ന്ന് തിന്നാനാണ് ഉദ്ദേശമെങ്കില്‍ താണ്ഡവമാടാനാണ് ഞങ്ങളുടെ തീരുമാനം എന്ന് ചാനലില്‍ ഗീര്‍വാണമടിച്ച പ്രിയ സോദരി ഐഷ സുല്‍ത്താന , എന്നാല്‍ ഹൈക്കോടതിയില്‍ പോയി പറഞ്ഞത് താന്‍ പലകുറി മാപ്പപേക്ഷിച്ചു കഴിഞ്ഞു എന്നാണ്.  

ലക്ഷദ്വീപ് നിവാസികളുടെ ആവശ്യങ്ങളോട് അനുഭാവം ഉണ്ടായിരുന്ന നിരവധി പേരെ വെറുപ്പിക്കാനും എതിരാക്കി തീര്‍ക്കാനും മാത്രമേ ഐഷയുടെ അപക്വവും അപകടകരവുമായുള്ള വാചക കസര്‍ത്ത് സഹായിച്ചിട്ടുള്ളൂ .

ഐഷ മാപ്പ് ചോദിക്കേണ്ടത് മുഴുവന്‍ ദ്വീപുകാരോടുമാണ്. ഒറ്റ പ്രസ്താവന കൊണ്ട് സമരത്തിന്റെ അന്തസ്സത്ത കളഞ്ഞു കുളിച്ചതിന്.

Facebook Post: https://www.facebook.com/Sandeepvarierbjp/posts/5672107672830952

 

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.