×
login
'ലാളിത്യം അതിന്റെ ഉന്നതിയില്‍'; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് മാധ്യമങ്ങളെ കാണുന്ന പ്രധാനമന്ത്രിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി!

പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് കുട ചൂടിയാണ് ഇന്ന് പ്രധാനമന്ത്രി മാധ്യമങ്ങളെ കാണാനെത്തിയത്.

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വൈറലായ ചിത്രത്തെപ്പറ്റിയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനം സമൂഹമാധ്യമങ്ങളിലെ സംസാരം. തിങ്കളാഴ്ച ദല്‍ഹിയില്‍ തുടര്‍ച്ചയായി മഴ പെയ്തിരുന്നു. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് കുട ചൂടിയാണ് ഇന്ന് പ്രധാനമന്ത്രി മാധ്യമങ്ങളെ കാണാനെത്തിയത്. പ്രമുഖരെപ്പോലെ കൂടെയുള്ളവരുടെ കൈയില്‍ കുട നല്‍കാതെ സ്വന്തം കൈയിലായിരുന്നു പ്രധാനമന്ത്രി കുട പിടിച്ചത്. 

ഇതാണ് ചിത്രം വൈറലാകാന്‍ ഇടയാക്കിയത്. ഈ ചിത്രം പങ്കിട്ട് ബിജെപി ഔറംഗബാദ് ട്വിറ്റിറല്‍ ഇങ്ങനെ കുറിച്ചു: 'രാവിലെ മഴയത്ത് പ്രധാനമന്ത്രി പാര്‍ലമെന്റിലെത്തി. ആദ്യം മുതല്‍ അവസാനം വരെ അദ്ദേഹം സ്വന്തം കുട കൈയില്‍ പിടിച്ചത് ശ്രദ്ധേയം'. 

'ഇതിനു മുന്‍പ് ഏതെങ്കിലും പ്രധാനമന്ത്രി ഇങ്ങനെ ചെയ്തിട്ടുണ്ടോയെന്ന് അറിയില്ല. മോദി ജി വിഐപി സംസ്‌കാരം ഇല്ലാതാക്കുന്നത് കാണുന്നതില്‍ സന്തോഷം' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. 'ലാളിത്യം അതിന്റെ ഉന്നതിയില്‍' എന്ന് വേറൊരാള്‍ കമന്റ് ചെയ്തു.  

 

    comment

    LATEST NEWS


    അധികം സംസാരിച്ച് അബദ്ധം കാട്ടരുത്; ആരോഗ്യമന്ത്രി വീണ ജോര്‍ജിന് ക്ലിപ്പിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍; മാധ്യമങ്ങള്‍ക്കെതിരേ മന്ത്രി


    ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് സിനിമകളിൽ നായാട്ടും; ന്യൂയോര്‍ക്ക് ടൈംസില്‍ ഇടം നേടി മലയാള സിനിമ 'നായാട്ട്'


    വാക്ക് തര്‍ക്കത്തിന് പിന്നാലെ മുന്‍ എസ്എഫ്‌ഐ നേതാക്കളും ഡിവൈഎഫ്‌ഐയും തമ്മില്‍ സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍


    മാനസയുമായി ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് രാഖില്‍ ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്ന് സംശയം; ഫോട്ടോ പോസ്റ്റ് ചെയ്തത് കൊച്ചി ഹോട്ടലിന്റെ റിവ്യൂ പേജില്‍


    തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


    പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


    പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


    ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.