×
login
പേടിക്കേണ്ട, ധാരാളം സ്വയംസേവകര്‍‍ അവിടെ ഉണ്ട്;ഉക്രൈന്‍ വിഷയത്തില്‍ മലയാളത്തില്‍ സംസാരിക്കാമോ എന്ന്ചോദിച്ച മനോരമ അവതാരകയോട് ശ്രീ ശ്രീ രവിശങ്കര്‍(വീഡിയോ)

ഉക്രൈന്‍ റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മനോരമ ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു ആര്‍ട്ട് ഓഫ് ലീവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍.

തിരുവനന്തപുരം: ഉക്രൈനിലുള്ള വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ആരും പേടിക്കേണ്ടെന്നും ഉക്രൈനിലും സമീപ രാജ്യങ്ങളും ധാരണം സ്വയം സേവക കാര്യകര്‍ത്താക്കള്‍ ഉണ്ടെന്നും വ്യക്തമാക്കി ചാനല്‍ ചര്‍ച്ചയില്‍ ആര്‍ട്ട് ഓഫ് ലീവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍.  ഉക്രൈന്‍ റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മനോരമ ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു ആര്‍ട്ട് ഓഫ് ലീവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. 

ഇംഗ്ലീഷില്‍ സംസാരിച്ച രവിശങ്കറിനോട് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളോട് മലയാളത്തില്‍ സംസാരിക്കാമോ എന്ന് അവതാരക നിഷ പുരുഷോത്തമന്‍ ചോദിച്ചു. അപ്പോഴാണ് പേടിക്കേണ്ട ഞങ്ങള്‍ എല്ലാവരും ഉണ്ട്, ധാരാളം, ഒരുപാട്  സ്വയംസേവക കാര്യകര്‍ത്താക്കള്‍ ഉക്രൈനിലും ബൊളിനിയോവിലും റൊമാനിയുമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചത്. ഇതിന്റെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.

Facebook Post: https://www.facebook.com/suresh.jeeja/posts/2998922763770823

    comment

    LATEST NEWS


    ഫാരിസ് അബൂബക്കറിന്റെ വിശ്വസ്തന്‍ നജീമില്‍ നിന്ന് ബിനാമി ഇടപാട് രേഖകള്‍ കണ്ടെത്തി; ഫ്‌ളാറ്റ് സീല്‍ ചെയ്തു, ചെന്നൈ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം


    പൊതുസ്ഥലത്ത് മദ്യപിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി മധ്യപ്രദേശ്; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ, ലംഘിക്കുന്നവർക്കെതിരെ കർശന നടപടി


    'സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം'; വിധി പ്രസ്താവനയ്ക്ക് പിന്നാലെ ഗാന്ധിയുടെ വചനം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി


    മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


    മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


    സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.