ഫുഡ്സ്ട്രീറ്റില്‍ പന്നിയിറച്ചി വിളമ്പുമോ എന്ന ചോദ്യം ഉന്നയിച്ച് ദ എത്തിസ്റ്റ് കൂട്ടായ്മാ നേരത്തേ രംഗത്തുവന്നിരുന്നു.
തിരുവനന്തപുരം: വര്‍ഗീയതയ്ക്കെതിരെ എന്ന പേരില്‍ ഡിവൈഎഫ്ഐ ഹലാല്‍ ഫുഡ്സ്ട്രീറ്റ് നടത്തിയതിനെതിരെ പരിഹാസവുമായി യുക്തിവാദികള്‍. 'എന്റെ പൊന്ന് മക്കളെ, ഭക്ഷണത്തില്‍ ആരും മതം കലര്‍ത്തരുതേ' എന്ന അടിക്കുറിപ്പോടെ ഹലാല്‍ ഭക്ഷണം കഴിക്കുന്ന നേതാക്കളുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് പരിഹാസം.
ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തെ പരിഹസിച്ച് നടന് ഹരീഷ് പേരടിയും രംഗത്തുവന്നിരുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്ത് പന്നി വിളമ്പിയവര്‍ മലപ്പുറത്ത് പന്നി വിളമ്പിയോയെന്ന് അദ്ദേഹം ചോദിച്ചു. ഫോട്ടോഷോപ്പ് അല്ലാതെയുള്ള ചിത്രം അയച്ചാല്‍ തന്റെ വാക്കുകള്‍ പിന്‍വലിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഹരീഷ് പേരടിയുടെ വാക്കുകള്‍: ''ഡിവൈഎഫ്ഐയോട് ഒരു ചോദ്യം. മലപ്പുറത്ത് പന്നി വിളമ്പിയോ? ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും ഡിവൈഎഫ്ഐയുടെ മലപ്പുറം പേജില്‍ പോലും കണ്ടില്ല. മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഡിവൈഎഫ്ഐ ആണ്. അല്ലെങ്കില്‍ വെറും ഡിങ്കോളാഫികളാണ്. മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒര്‍ജിനല്‍ ഫോട്ടോ അയച്ച് തന്നാല്‍ ഈ പോസ്റ്റ് പിന്‍വലിക്കുന്നതാണ്. ലാല്‍ സലാം''.
ഫുഡ്സ്ട്രീറ്റില്‍ പന്നിയിറച്ചി വിളമ്പുമോ എന്ന ചോദ്യം ഉന്നയിച്ച് ദ എത്തിസ്റ്റ് കൂട്ടായ്മാ നേരത്തേ രംഗത്തുവന്നിരുന്നു.
തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഉച്ചയ്ക്ക് 1.30ന്; വര്‍ണക്കാഴ്ച ഉണ്ടാവില്ല, സ്വരാജ് റൗണ്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
വിജയ് ബാബു വിദേശത്തേയ്ക്ക് കടന്നതായി സൂചന; ഏത് രാജ്യത്താണെങ്കിലും നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍
പോലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പന്നിക്കെണി വച്ച സുരേഷ് അറസ്റ്റിൽ; മൃതദേഹങ്ങൾ പാടത്ത് കൊണ്ടിട്ടത് കൈവണ്ടിയിൽ
ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട; കള്ള്ഷാപ്പിലെ ഭൂഗർഭ ടാങ്കിൽ സൂക്ഷിച്ചിരുന്നത് 2000 ലിറ്റര്‍ സ്പിരിറ്റ്, റെയ്ഡ് രഹസ്യവിവരത്തെ തുടർന്ന്
കള്ളാറില്‍ മൂന്ന് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത സ്കൂള്‍ കെട്ടിടത്തില്‍ ചെറിയ മഴയില്‍ തന്നെ വെള്ളക്കെട്ടും, ചോര്‍ച്ചയും; പാഴായത് രണ്ടരക്കോടി
തൃക്കാക്കരയില്‍ ഏറ്റുമുട്ടുന്നവര്‍ തിരുവന്‍വണ്ടൂരില്‍ കൂട്ടുമുന്നണി; ഉപാധ്യക്ഷ സ്ഥാനം സിപിഎമ്മിന്, കോണ്‍ഗ്രസ് പിന്തുണച്ചു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ലത മങ്കേഷ്കറിന്റെ ഭൗതികശരീരത്തില്‍ ഷാറൂഖ് ഖാന് തുപ്പിയോ?; വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ വിവാദം
ഇന്നോവ ക്രിസ്റ്റയും ആഡംബരങ്ങളും വേണ്ട; രാജ്യത്തിന്റെ ധനമന്ത്രി സഞ്ചരിക്കുന്നത് 10ലക്ഷം രൂപയുടെ കാറില്‍; നിര്‍മ്മല സീതാരാമന് കൈക്കൊടുത്ത് സോഷ്യല്‍മീഡിയ
വിലക്ക് സംബന്ധിച്ച മുഹമ്മദ് റിയാസിന്റെ പോസ്റ്റില്‍ ശ്രീജിത്ത് പണിക്കരുടെ കമന്റ്; പോസ്റ്റിനേക്കാള്‍ മൂന്നിരട്ടി ലൈക്ക് നല്കി സോഷ്യല്‍മീഡിയ
ഹിജാബ് ധരിച്ച് ബഹിരാകാശ യാത്രയ്ക്ക് കനേഡിയന്‍ വനിത; കാവിഷാളും, തലപ്പാവും ധരിയ്ക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരി മലയാളി ആവുമോ ?
'എന്റെ പരാതിയില്‍ ഒരു ചെറുവിരല്‍പോലും അനക്കിയില്ല; പോലീസിന് ക്ലാസെടുക്കേണ്ട ഗതികേട്'; നിയമപോരാട്ടം സമ്മാനിച്ചത് നിരാശയെന്ന് സ്മൃതി പരുത്തിക്കാട്
ക്രൂരമായി പീഡിപ്പിച്ചത് പടവെട്ട് സിനിമയുടെ ഷൂട്ടിങ് സമയത്ത്;രക്തസ്രാവം ഉണ്ടായിട്ടും പീഡനം തുടര്‍ന്നു;ലിജു കൃഷ്ണക്കെതിരേ യുവതിയുടെ പരാതിയുടെ പൂര്‍ണരൂപം