ആദ്യദിനം സമാനരീതിയില്‍ ശ്രീനിവാസ ഓടി രക്ഷപ്പെടുന്ന വീഡിയോ വൈറലായിരുന്നു.
പോലീസ് പിടിക്കാതെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ശ്രീനിവാസന്റെ മറ്റൊരു വീഡിയോ കൂടി പുറത്ത്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നടത്തിയ സമരത്തിനിടെ പോലീസിനെ കണ്ട് ഓടുന്ന വീഡിയോയാണ്് പുറത്തുവന്നത്. തിങ്കഴാച, പ്രകടനത്തിന് ശേഷം മടങ്ങവെ അറസ്റ്റ് ചെയ്യാനായി എത്തിയ പോലീസിനെ സമാനരീതിയില്‍ കബളിപ്പിച്ച് ശ്രീനിവാസ ഓടി രക്ഷപ്പെടുന്ന വീഡിയോ വൈറലായിരുന്നു.
രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ നടത്തിയ പ്രകടനത്തിനിടെയാണ് സംഭവം. അറസ്റ്റ് ചെയ്യാനായി അടുത്ത പോലീസ്ഉദ്യോഗസ്ഥനെ തട്ടിത്തെറിപ്പിച്ച് 'അയ്മനം സിദ്ധാര്ത്ഥന്' മോഡലില്‍ ശ്രീനിവാസ ഓടുകയായിരുന്നു.
Twitter tweet: https://twitter.com/Siachaturvedi2/status/1536756947692974080
ആദ്യദിനം സമാനരീതിയില്‍ ശ്രീനിവാസ ഓടി രക്ഷപ്പെടുന്ന വീഡിയോ വൈറലായിരുന്നു. ദല്‍ഹി പോലീസിനെ പേടിയില്ലായെന്നും സമരവുമായി ശക്തമായി മുന്നോട്ടു പോകുമെന്നും ഒരു ചാനലിന് പ്രതികരണം നല്‍കിക്കൊണ്ട് മുന്നോട്ട് പോകുകായിരുന്നു ശ്രീനിവാസ. തന്റെ കാറിന് സമീപത്ത് എത്തിയപ്പോള്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് അദേഹത്തെ അറസ്റ്റ് ചെയ്യാനായി സമീപിച്ചു. എന്നാല്‍ പോലീസുകാരനെ തട്ടിത്തെറിപ്പിച്ച് അദേഹം ഓടി ഒളിക്കുകയായിരുന്നു.
Twitter tweet: https://twitter.com/PoliticalKida/status/1536250480690507777
ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. 'അയ്മനം പ്രോ' എന്ന തലക്കെട്ടോടെയാണ് മലയാളികള്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച
അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന് ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല് പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്
സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍
വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍
'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്സും ഒപ്പം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
എം.എ.ബേബി പറഞ്ഞാണ് ശരി; അഗ്നിപഥ് പരിശീലനം ലഭിക്കുന്നവര്‍ ആര്‍എസ്എസിന്റെ യുവസൈനികര്‍ ആയിമാറാമെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്
ഇന്നോവ ക്രിസ്റ്റയും ആഡംബരങ്ങളും വേണ്ട; രാജ്യത്തിന്റെ ധനമന്ത്രി സഞ്ചരിക്കുന്നത് 10ലക്ഷം രൂപയുടെ കാറില്‍; നിര്‍മ്മല സീതാരാമന് കൈക്കൊടുത്ത് സോഷ്യല്‍മീഡിയ
ലത മങ്കേഷ്കറിന്റെ ഭൗതികശരീരത്തില്‍ ഷാറൂഖ് ഖാന് തുപ്പിയോ?; വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ വിവാദം
പ്രവാചകന്റെ വിവാഹം സംബന്ധിച്ച് നൂപുര്‍ ശര്‍മ പറഞ്ഞത് നൂറ് ശതമാനം ശരിയെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതന് അസിം അല്‍ഹക്കീം
വിലക്ക് സംബന്ധിച്ച മുഹമ്മദ് റിയാസിന്റെ പോസ്റ്റില്‍ ശ്രീജിത്ത് പണിക്കരുടെ കമന്റ്; പോസ്റ്റിനേക്കാള്‍ മൂന്നിരട്ടി ലൈക്ക് നല്കി സോഷ്യല്‍മീഡിയ
ഷാജ് കിരണ്‍ എന്റെ അമ്മായിടെ കുഞ്ഞമ്മേടെ മോന്; മാതൃഭൂമിയിലെ പെയ്ഡ് ന്യൂസുകാരനെതിരേ നിയമനടപടിയെന്ന് സന്ദീപ് വാര്യര്‍