ചെന്നൈ: തമിഴ്നാടിന്റെ സി.എ. ഭവാനി ദേവി ചരിത്രം കുറിച്ചു. ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ഫെന്‍സിങ് താരമായി. ഹങ്കറിയില്‍ നടക്കുന്ന സബര്‍ ഫെന്‍സിങ് ലോകകപ്പിന്റെ ടീം ഇനത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹങ്കറി ദക്ഷിണകൊറിയതോട് തോറ്റതിനെ തുടര്‍ന്നാണ്
ഭവാനി ദേവിക്ക്് ഒളിമ്പിക്സിലേക്കുള്ള വഴി തുറന്നത്. ക്രമീകരിക്കപ്പെട്ട ഔദ്യോഗിക റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ ഭവാനിക്ക്് ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: