ന്യൂദല്‍ഹി: ഫ്രാന്‍സില്‍ നടന്ന ചാര്ലേല്വില്ലി ദേശീയ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ വ്യക്തിഗത സാബ്രെ ഇനത്തില്‍ ഇന്ത്യയുടെ ഭവാനി ദേവി ഒന്നാം സ്ഥാനം നേടി.
നിലവില്‍ ലോക അമ്പതാം റാങ്കുകാരിയായ ഭവാനി ദേവി ടോക്കിയോ ഒളിമ്പിക്സില്‍ ചരിത്രം കുറിച്ചിരുന്നു. ഒളിമ്പിക്സ് ഫെന്‍സിങ്ങില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യ താരമാണ് ഭവാനി ദേവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: