login
ബൊപ്പണ്ണ പുറത്ത്

നെതര്‍ലന്‍ഡിന്റെ മാറ്റ്‌വേ- മാഴ്‌സെലോ സഖ്യത്തിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ വാക്കോവര്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ബൊപ്പണ്ണ - ഫ്രാങ്കോ ടീം ക്വാര്‍ട്ടറിലെത്തിയത്. ഇന്ത്യയുടെ ദിവിജ് ശരണ്‍ സഖ്യം അങ്കിത റെയ്‌ന സഖ്യവും ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. സുമിത് നാഗല്‍ , രാംകുമാര്‍ രാമനാഥന്‍, പ്രജ്ഞേഷ് ഗുണേശ്വരന്‍, അങ്കിത എന്നീ ഇന്ത്യന്‍ താരങ്ങള്‍സിംഗിള്‍സിന്റെ യോഗ്യതാ റൗണ്ടില്‍ പുറത്തായി.

പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ ഇന്ത്യയുടെ കിരീടമോഹം തകര്‍ന്നു. റോഹന്‍ ബൊപ്പണ്ണ സഖ്യം ഡബിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായി.  ക്രൊയേഷ്യയുടെ ഫ്രാങ്കോയും ബൊ്പ്പണ്ണയും ഉള്‍പ്പെട്ട സഖ്യത്തെ സ്്‌പെയിനിന്റെ പാബ്‌ളോ -പെഡ്രോ മാര്‍ട്ടിനസ് സഖ്യം ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തി. ഒരുമണിക്കൂര്‍ പതിനേഴ് മിനിറ്റ നീണ്ട മത്സരത്തില്‍ 7-5, 6-3 എന്ന സ്‌കോറിനാണ് സ്പാനിഷ് സഖ്യം വിജയിച്ചത്.

നെതര്‍ലന്‍ഡിന്റെ മാറ്റ്‌വേ- മാഴ്‌സെലോ സഖ്യത്തിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ വാക്കോവര്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ബൊപ്പണ്ണ - ഫ്രാങ്കോ ടീം ക്വാര്‍ട്ടറിലെത്തിയത്.  ഇന്ത്യയുടെ ദിവിജ് ശരണ്‍ സഖ്യം അങ്കിത റെയ്‌ന സഖ്യവും ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. സുമിത് നാഗല്‍ , രാംകുമാര്‍ രാമനാഥന്‍, പ്രജ്ഞേഷ് ഗുണേശ്വരന്‍, അങ്കിത എന്നീ ഇന്ത്യന്‍ താരങ്ങള്‍സിംഗിള്‍സിന്റെ യോഗ്യതാ റൗണ്ടില്‍ പുറത്തായി.

 

    comment
    • Tags:

    LATEST NEWS


    ഒടുവില്‍ ട്വിറ്റര്‍ വഴങ്ങുന്നു; മുസ്ലിം വൃദ്ധന്‍റെ വ്യാജവീഡിയോ കേസില്‍ യുപി പൊലീസിന്‍റെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ട്വിറ്റര്‍ ഇന്ത്യ എംഡി


    ചിന്തകള്‍ക്ക് യോഗ കരുത്തേകുമ്പോള്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്ന് മോദി; യുഎന്നുമായി ചേര്‍ന്ന് ഇന്ത്യ യോഗ ആപ് പുറത്തിറക്കുന്നു


    കൊവിഡ് വ്യാപനം കുറയുന്നു: ഇന്ത്യക്കാര്‍ക്ക് വിസ അനുവദിച്ച്‌ വിവിധ രാജ്യങ്ങൾ, ടൂറിസ്റ്റ് വിസയിൽ റഷ്യയിലും ഈജിപ്തിലും ഇന്ത്യാക്കാർക്ക് പ്രവേശിക്കാം


    കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


    പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


    മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


    രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


    യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.