×
login
ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഫൈനല്‍ ഇന്ന്

മുപ്പത്തിയൊന്നാം സീഡായ അനസ്താസിയ പവാലുചെങ്കോവ സെമിയില്‍ സ്ലോവേനിയന്‍ താരമായ തമാര സിദാന്‍സെക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 7-5, 6-3.

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടത്തിനായുള്ള കലാശപ്പോരാട്ടത്തില്‍ അണ്‍സീഡായ ബാര്‍ബറ ക്രെജികോവ ഇന്ന്് റഷ്യയുടെ അനസ്താസിയ പവാലുചെങ്കോവയെ നേരിടും. ഇതാദ്യമായാണ് ഇരുവരും ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിലെത്തുന്നത്.

പതിനേഴാം സീഡായ മരിയ സക്കാരിയെ ശക്തമായ പോരാട്ടത്തില്‍ കീഴടക്കിയാണ് ക്രെജിക്കോവ ഫൈനലിലെത്തിയത്. സ്‌കോര്‍: 7-5, 4-6, 9-7. മുപ്പത്തിയൊന്നാം സീഡായ അനസ്താസിയ പവാലുചെങ്കോവ സെമിയില്‍ സ്ലോവേനിയന്‍ താരമായ തമാര സിദാന്‍സെക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 7-5, 6-3.

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.