×
login
സ്വപ്‌നസാക്ഷാത്കാരം; ഈ മെഡല്‍ എന്റെ ഇന്ത്യക്കാര്‍ക്ക്; കേന്ദ്രസര്‍ക്കാരിനും സ്‌പോര്‍ട്‌സ് മന്ത്രാലയത്തിനും പ്രത്യേക നന്ദിയെന്നും മീര ഭായി ചാനു

എന്റെ കുടുംബത്തിനും പ്രത്യേകിച്ച് ഏറെ ത്യാഗങ്ങള്‍ സഹിച്ച അമ്മയ്ക്കും നന്ദി.

ന്യൂദല്‍ഹി: ഒളിംപിക്‌സില്‍ ഭാരാദ്വോഹനത്തില്‍ വെള്ളി മെഡല്‍ നേടിയതിലൂടെ തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചെന്ന് മീര ഭായി ചാനു. എനിക്ക് ലഭിച്ച മെഡല്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് സമര്‍പ്പിക്കുകയാണ്. എന്റെ കുടുംബത്തിനും പ്രത്യേകിച്ച് ഏറെ ത്യാഗങ്ങള്‍ സഹിച്ച അമ്മയ്ക്കും നന്ദി. 

എന്നെ പിന്തുണച്ച് കേന്ദ്രസര്‍ക്കാരിനും സ്‌പോര്‍ട്‌സ് മന്ത്രാലയത്തിനും സായി, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍, വെയിറ്റ്‌ലിഫ്റ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, റെയില്‍വേയ്‌സ്, ഒജിക്യു, സ്‌പേണ്‍സര്‍മാര്‍, മാര്‍ക്കറ്റിങ് ഏജന്‍സികള്‍ എന്നിവര്‍ക്ക് പ്രത്യേക നന്ദി. കോച്ച് വിജയ് ശര്‍മയ്ക്കും സ്റ്റാഫുകള്‍ക്ക് അവരുടെ കഠിനപ്രയത്‌നത്തിനു പ്രത്യേക നന്ദി പറയുനെന്നും മീര ട്വീറ്റ് ചെയ്തു.

    comment

    LATEST NEWS


    മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


    അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍


    ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്...കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ച സിദ്ദുവിനെ വിമര്‍ശിച്ച് അമരീന്ദര്‍


    'കൊച്ചിയിലെ വീട്ടില്‍ മുഖ്യമന്ത്രിയെത്തും', തട്ടിപ്പിനായി മോന്‍സന്‍ പിണറായിയുടെ പേരും ഉപയോഗപ്പെടുത്തി; പല നുണകളും പ്രചരിപ്പിച്ചു, ശബ്ദരേഖ പുറത്ത്


    അമരീന്ദര്‍ സിംഗ് ദല്‍ഹിയിലേക്ക്; അമിത് ഷായേയും ജെപി നഡ്ഡയേയും കണ്ടേക്കുമെന്ന് സൂചന


    കൊടി സുനി വിയ്യൂർ സെൻട്രൽ ജയിലിൽ നിരാഹാര സമരത്തിൽ, കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.