വനിതകള്‍ റെയില്‍വേ ചാമ്പ്യന്മാരായ ഈസ്റ്റേണ്‍ റെയില്‍വേ കൊല്‍ക്കത്തയെ (88-46) തോല്‍പ്പിച്ചു
കെഎസ്ഇബി വനിതാ, പുരുഷ ടീമുകള്‍ ട്രോഫികളുമായി
കപൂര്‍ത്തല (പഞ്ചാബ്): ഒന്നാം അഖിലേന്ത്യ എസ്. ബല്‍ക്കര്‍ സിങ് ചീമ മെമ്മോറിയല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ വനികളില്‍ കെഎസ്ഇബിക്ക് കിരീടം. അതേസമയം, പുരുഷന്മാര്‍ ഫൈനലില്‍ തോറ്റു. വനിതകള്‍ റെയില്‍വേ ചാമ്പ്യന്മാരായ ഈസ്റ്റേണ്‍ റെയില്‍വേ കൊല്‍ക്കത്തയെ (88-46) തോല്‍പ്പിച്ചു. പുരുഷന്മാരെ പഞ്ചാബ് പോലീസ് (68-28) കീഴടക്കി.
വിജയികള്‍ക്ക് രണ്ട് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് ഒന്നര ലക്ഷം രൂപയും സമ്മാനത്തുക ലഭിച്ചു. മികച്ച കളിക്കാരനുള്ള അവാര്‍ഡ് വനിതാ വിഭാഗത്തില്‍ കെഎസ്ഇബിയിലെ ശ്രീകലയ്ക്കും പുരുഷന്മാരില്‍ പഞ്ചാബ് പോലീസിലെ അമൃത്പാല്‍ സിങ്ങിനുമാണ്.
വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു, ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം
വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി
വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍
ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം
അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഗോള്‍പോസ്റ്റുകള്‍ മാറ്റുന്നു:ഗുസ്തിക്കാരുടെ പ്രശ്നത്തിന്റെ നാള്‍വഴി
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 44-ാമത് ചെസ് വിശ്വമാമാങ്കം; ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി
ഉഴുതുമറിച്ച പാടമല്ല; കാളപ്പോര് കണ്ടവുമല്ല; അനന്തപുരിയുടെ ഹൃദയം
വെറും 39 നീക്കങ്ങള്‍; ചെസ്സിലെ രാജാവ് കാള്‍സനെ മുട്ട് കുത്തിച്ച് ഇന്ത്യയുടെ 16കാരന്; ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രഗ്നാനന്ദ
ഇടിക്കൂട്ടില്‍ ഇന്ത്യയ്ക്ക് സ്വര്‍ണത്തിളക്കം; ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി നിഖത് സരീന് സ്വര്‍ണം
ഇന്ത്യന്‍ അഭിമാനം പ്രഗ്നാനന്ദ അശ്വമേധം തുടരുന്നു; മുന്‍ ലോക ചെസ് ചാമ്പ്യനേയും മുട്ടുകുത്തിച്ചു; ഗ്രാന്‍ഡ് മാസ്റ്റര്‍ 12ാം സ്ഥാനത്ത്