സെമിയില്‍ യുഎസിന്റെ തന്നെ സൂപ്പര്‍താരം സെറീന വില്യംസിനെ തോല്‍പ്പിച്ചാണ് ഒസാക ഫൈനലില്‍ കടന്നത്.
മെല്‍ബണ്‍: യുഎസ്എ താരം ജെന്നിഫര്‍ ബ്രാഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്പിച്ച് ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ജപ്പാന് താരം നവോമി ഒസാകയ്ക്ക്. ഒസാകയുടെ നാലാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ രണ്ടാമത്തേതും. സ്കോര്‍: 6-4,6-3.
സെമിയില്‍ യുഎസിന്റെ തന്നെ സൂപ്പര്‍താരം സെറീന വില്യംസിനെ തോല്‍പ്പിച്ചാണ് ഒസാക ഫൈനലില്‍ കടന്നത്. കഴിഞ്ഞ യുഎസ് ഓപ്പണ്‍ സെമി ഫൈനലിന്റെ ആവര്‍ത്തനമായിരുന്നു ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലും. എന്നാല്‍ പകരം വീട്ടാന്‍ ജെന്നിഫെഫിനായില്ല.
2019ലും ഒസാക ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയിരുന്നു. 2018, 2020 വര്‍ഷങ്ങളിലായിരുന്നു ഒസാകയുടെ യുഎസ് ഓപ്പണ്‍ കിരീട നേട്ടങ്ങള്‍. പ്രധാന കലാശപ്പോരാട്ടങ്ങളില്‍ ഇതുവരെ തോല്‍വി വഴങ്ങിയിട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്തിയാണ് ഒസാകയുടെ കിരീടവിജയമെന്നതും ശ്രദ്ധേയം. 2020 ഫെബ്രുവരി 20നുശേഷം തോല്‍വിയറിഞ്ഞിട്ടില്ലാത്ത ഒസാക, തുടര്‍ച്ചയായ 20-ാം ജയത്തോടെയാണ് കിരീടം ചൂടിയത്.
നന്ദുകൃഷ്ണ വധക്കേസ്: അന്വേഷണം അട്ടിമറിക്കുന്നു, ആകെ പിടിയിലായത് 10 പ്രതികൾ, ഉന്നതരുടെ ഇടപെടലിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാകുന്നു
ഭീകരവാദശക്തികള്‍ക്കെതിരെ മുസ്ലീം സമൂഹം രംഗത്ത് വരണമെന്ന് എം. രാധാകൃഷ്ണന്, കുടുംബസഹായനിധി ഏറ്റുവാങ്ങി ശശികല ടീച്ചര്‍
വാക്സിന് എടുത്തില്ലെങ്കിലും വയോധികന് വാക്സിന് സര്‍ട്ടിഫിക്കെറ്റ് നല്കി ആരോഗ്യവകുപ്പ്; സാങ്കേതിക പിഴവെന്ന് ന്യായീകരണം
ഫ്രഞ്ച് കോടീശ്വരന് ഒലിവര്‍ ദെസോ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു; അന്തരിച്ചത് റഫേല്‍ യുദ്ധവിമാന നിര്‍മാണ കമ്പനി ഉടമ; അന്വേഷണം
പ്ലാസ്മ നല്കുന്നതില് രോഗവിമുക്തി നേടിയവരില്‍ വിമുഖത
മെഡിക്കല്‍ കോളേജില്‍ നവജാതശിശു മരിച്ചു: അനാസ്ഥയെന്ന് പരാതി
കേരള വികസനത്തിന് പാലാരിവട്ടം മോഡല്‍
പതിനായിരം ജന്‍ഔഷധി കേന്ദ്രങ്ങള്‍ തുറക്കും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
സെറീന രണ്ടാം റൗണ്ടില്‍
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ദ്യോക്കോ, സെറീന ക്വാര്‍ട്ടറില്‍
ഓസ്ട്രേലിയന്‍ ഓപ്പണ്‍; നദാല്‍, സോഫിയ മുന്നോട്ട്; സുമിത് പുറത്ത്
കരറ്റ്സെവയ്ക്ക് റെക്കോഡ്; ദ്യോക്കോവിച്ചും സെമിയില്‍
ഓസ്ട്രേലിയന്‍ ഓപ്പണ്‍; സോഫിയ വീണു; നദാല്‍ മുന്നോട്ട്
ക്ലാസിക് തീം; ഡൊമിനിക് തീം ഓസ്ട്രേലിയന്‍ ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറില്‍