തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ബ്രിജ് ഭൂഷണിന്റെ പ്രതികരണം.
ന്യൂദല്‍ഹി : ദേശീയ ഗുസ്തി ഫെഡറേഷന് പ്രസിഡന്റ് ബ്രിജ് ഭൂഷണ് സിങ്ങിനെതിരെയുള്ള ആരോപണങ്ങളെ തുടര്‍ന്ന് ഫെഡറേഷന്റെ എല്ലാ മത്സരങ്ങളും തത്കാലത്തേക്ക് റദ്ദാക്കി. അധ്യക്ഷനെതിരായ പരാതികള്‍ അന്വേഷിക്കുന്ന സമിതി നിലവില്‍ വരുന്നത് വരെയാണ് തീരുമാനം.
റസ്ലിങ് താരം വിനേശ് ഫോഘട്ടാണ് ബ്രിജ് ഭൂഷണിനെതിരെ ആദ്യം ലൈംഗികാരോപണം ഉയര്‍ത്തിത്. താനുള്‍പ്പടെയുള്ള വനിതാ താരങ്ങളെ ബ്രിജ് ഭൂഷണ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് ആരോപണം.
ഒപ്പം ഫേഡറേഷനില് വ്യാപകമായി സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നു. അതേസമയം തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്നായിരുന്നു ബ്രിജ് ഭൂഷണിന്റെ പ്രതികരിച്ചത്.
ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി
ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി
മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം
ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന് സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്
മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യന്‍ അഭിമാനം പ്രഗ്നാനന്ദ അശ്വമേധം തുടരുന്നു; മുന്‍ ലോക ചെസ് ചാമ്പ്യനേയും മുട്ടുകുത്തിച്ചു; ഗ്രാന്‍ഡ് മാസ്റ്റര്‍ 12ാം സ്ഥാനത്ത്
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 44-ാമത് ചെസ് വിശ്വമാമാങ്കം; ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി
ഉഴുതുമറിച്ച പാടമല്ല; കാളപ്പോര് കണ്ടവുമല്ല; അനന്തപുരിയുടെ ഹൃദയം
വെറും 39 നീക്കങ്ങള്‍; ചെസ്സിലെ രാജാവ് കാള്‍സനെ മുട്ട് കുത്തിച്ച് ഇന്ത്യയുടെ 16കാരന്; ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രഗ്നാനന്ദ
ഇടിക്കൂട്ടില്‍ ഇന്ത്യയ്ക്ക് സ്വര്‍ണത്തിളക്കം; ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി നിഖത് സരീന് സ്വര്‍ണം
ഏഷ്യന്‍ കോണ്ടിനെന്റല് ചെസില്‍ പ്രഗ്നാനന്ദയ്ക്ക് കിരീടം; 2023ലെ ഫിഡെ ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ പ്രഗ്നാനന്ദ യോഗ്യത നേടി