ന്യൂദല്‍ഹി: ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ലവ്ലിന ബോര്ഗോഹെയ്ന് നേരിട്ട് യോഗ്യത ലഭിച്ചു. വനിതകളുടെ 69 കിലോ വിഭാഗത്തിലാണ് യോഗ്യത. ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യക്കായി വെങ്കലം നേടിയിരുന്നു. ഡിസംബറിലാണ് ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്. ഇതോടെ ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി നടത്തുന്ന ദേശീയ മത്സരങ്ങളില്‍ നിന്നു താരം പിന്മാറും. ലവ്ലിനക്ക് പുറമെ ഇന്ത്യയില്‍ മറ്റാര്‍ക്കും നേരിട്ട് യോഗ്യത ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: