ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്രമോദി അവിടേയ്ക്ക് ക്ഷണിച്ചു.
തിരുവനന്തപുരം: പി ടി ഉഷയെ തങ്ങളോടൊപ്പം നിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ആഗ്രഹിച്ചതില്‍ തെറ്റൊന്നുമില്ല. ഉഷയേപ്പോലൊരു പ്രതിഭ തങ്ങള്‍ക്ക് മുതല്‍കൂട്ടായും എന്ന ഉത്തമ വിശ്വാസത്തില്‍ തന്നെയാണത്. തന്റെ മുന്നില്‍ വലിയൊരു ലക്ഷ്യമുള്ളതിനാല്‍ തല്ക്കാലം രാഷ്ട്രീയത്തിലേയ്ക്കില്ലന്ന് പറഞ്ഞ് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു ഉഷ.
വാജ്പേയി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സുഷമ സ്വരാജ് നേരിട്ട് വിളിച്ച് കായിക മന്ത്രി പദവി ഏറ്റെടുക്കാമോ എന്ന് ചോദിച്ചു. പിന്നീട് കായിക മന്ത്രിയായ ഉമാ ഭാരതിയും പ്രധാന ഒരു ചുമതല ഏല്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. മന്ത്രിയാകുന്നതിനേക്കാള്‍ വലുത് രാജ്യത്തിനായി ഒരു ഒളിമ്പിക്സ് മെഡല്‍ സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് അവരെ ബോധ്യപ്പെടുത്തി.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്രമോദി അവിടേയ്ക്ക് ക്ഷണിച്ചു. ഉഷാ സ്കൂളിന്റെ മാതൃകയില്‍ ഗുജറാത്തില്‍ അവിടെ പരിശീലന സ്ഥാപനം നടത്താനാണ്. സൗകര്യങ്ങള്‍ എല്ലാം സര്‍ക്കാര്‍ ഒരുക്കും. കായികതാരങ്ങളെ കണ്ടെത്തി പരിശീലിപ്പിച്ചാല്‍ മാത്രം മതി. എല്ലാരംഗത്തും ഗുജറാത്തികള്‍ മുന്നിലെത്തിയിട്ടും ഒരു അന്താരാഷ്ട്ര അത്ലറ്റ് അവിടെനിന്ന് ഉണ്ടായിട്ടില്ല. ഇതു പരിഹരിക്കുകയായിരുന്നു മോദിയുടെ ലക്ഷ്യം. എന്തൊക്കെ ചെയ്യണമെന്ന് കാട്ടി ഉഷ നല്കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഗുജറാത്ത് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു.
'കേരളത്തില്‍നിന്ന് മാറിനില്ക്കാന് കഴിയാത്തതിനാല്‍ ഗുജറാത്തില്‍ പോകുന്നതിന് ബുദ്ധിമുട്ടുണ്ടായി. ആത്മാര്‍ത്ഥമായ ആഗ്രഹവും മടിയില്ലാത്ത പിന്തുണയും ഗുജറാത്ത് ആവര്‍ത്തിക്കുന്നതിനാല്‍ അവിടേയ്ക്ക് പോയി. . പരിശീലനത്തിനുള്ള കുട്ടികളെ തെരഞ്ഞെടുത്ത് പ്രാഥമിക പരിശീലനം നല്കി. പിന്നീട് മാസത്തില്‍ ഏതാനും ദിവസം നേരിട്ടെത്തി പരിശീലിപ്പിച്ചു. ബാക്കിയുള്ള ദിവസങ്ങളില്‍ പരിശീലിപ്പിക്കാന്‍ മികവുള്ളവരെ ചുമതലപ്പെടുത്തി
എന്‍ഐഎ ചോദ്യം ചെയ്യപ്പെട്ടവരില്‍ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ചെക്കുട്ടിയും
മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ
നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍
സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി
എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി
ഹിന്‍ഡന്‍ബര്‍ഗിന്റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യന്‍ അഭിമാനം പ്രഗ്നാനന്ദ അശ്വമേധം തുടരുന്നു; മുന്‍ ലോക ചെസ് ചാമ്പ്യനേയും മുട്ടുകുത്തിച്ചു; ഗ്രാന്‍ഡ് മാസ്റ്റര്‍ 12ാം സ്ഥാനത്ത്
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 44-ാമത് ചെസ് വിശ്വമാമാങ്കം; ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി
ഉഴുതുമറിച്ച പാടമല്ല; കാളപ്പോര് കണ്ടവുമല്ല; അനന്തപുരിയുടെ ഹൃദയം
വെറും 39 നീക്കങ്ങള്‍; ചെസ്സിലെ രാജാവ് കാള്‍സനെ മുട്ട് കുത്തിച്ച് ഇന്ത്യയുടെ 16കാരന്; ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രഗ്നാനന്ദ
ഇടിക്കൂട്ടില്‍ ഇന്ത്യയ്ക്ക് സ്വര്‍ണത്തിളക്കം; ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി നിഖത് സരീന് സ്വര്‍ണം
ഏഷ്യന്‍ കോണ്ടിനെന്റല് ചെസില്‍ പ്രഗ്നാനന്ദയ്ക്ക് കിരീടം; 2023ലെ ഫിഡെ ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ പ്രഗ്നാനന്ദ യോഗ്യത നേടി