റൈഫിള്‍, പിസ്റ്റള്‍ എന്നിവയില്‍ ഏഴ് കാറ്റഗറിയിലായി ജൂനിയര്‍, സീനിയര്‍, വെറ്ററന്‍ വിഭാഗങ്ങളിലായാണ് മത്സരം. വനിതകള്‍ക്ക് പ്രത്യേക മത്സരമുണ്ട്.
ചേര്‍ത്തല: സംസ്ഥാന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് 21 മുതല്‍ 27 വരെ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിലെ ജില്ലാ റൈഫിള്‍ അസോസിയേഷന് ഷൂട്ടിങ് റേഞ്ചില്‍ നടക്കും. 14 ജില്ലകളില്‍ നിന്നായി 700 ഓളം പുരുഷ, വനിത താരങ്ങള്‍ പങ്കെടുക്കും. സംസ്ഥാന റൈഫിള്‍ അസോസിയേഷന്റെ നിയന്ത്രണത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടുമെന്നും അവര്‍ പറഞ്ഞു.
റൈഫിള്‍, പിസ്റ്റള്‍ എന്നിവയില്‍ ഏഴ് കാറ്റഗറിയിലായി ജൂനിയര്‍, സീനിയര്‍, വെറ്ററന്‍ വിഭാഗങ്ങളിലായാണ് മത്സരം. വനിതകള്‍ക്ക് പ്രത്യേക മത്സരമുണ്ട്. 21 ന് വൈകിട്ട് നാലിന് ആലപ്പുഴ നഗരചത്വരത്തില്‍ നിന്ന് വിളംബര ജാഥ ആരംഭിക്കും. മന്ത്രി ജി. സുധാകരന് ഫ്ളാഗ് ഓഫ് ചെയ്യും. 6.30 ന് കമാന്‍ഡിങ് ഓഫീസര്‍ അനില്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. തിലോത്തമന് അദ്ധ്യക്ഷനാകും. 22 മുതല്‍ 27 വരെ രാവിലെയും വൈകിട്ടുമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്.
കേന്ദ്രസർക്കാർ കൈത്താങ്ങായി; പ്രിയ ഒരുക്കിയത് ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി
ഇത് ഭാരതമാണെന്ന് പറയാന്‍ കഴിയണമെന്ന് സ്വാമി ചിദാനന്ദപുരി, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹൈന്ദവ സമൂഹത്തെ വഴിതെറ്റാതെ പിടിച്ചുനിര്‍ത്തുന്നു
നന്ദുകൃഷ്ണ വധക്കേസ്: അന്വേഷണം അട്ടിമറിക്കുന്നു, ആകെ പിടിയിലായത് 10 പ്രതികൾ, ഉന്നതരുടെ ഇടപെടലിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാകുന്നു
ഭീകരവാദശക്തികള്‍ക്കെതിരെ മുസ്ലീം സമൂഹം രംഗത്ത് വരണമെന്ന് എം. രാധാകൃഷ്ണന്, കുടുംബസഹായനിധി ഏറ്റുവാങ്ങി ശശികല ടീച്ചര്‍
വാക്സിന് എടുത്തില്ലെങ്കിലും വയോധികന് വാക്സിന് സര്‍ട്ടിഫിക്കെറ്റ് നല്കി ആരോഗ്യവകുപ്പ്; സാങ്കേതിക പിഴവെന്ന് ന്യായീകരണം
ഫ്രഞ്ച് കോടീശ്വരന് ഒലിവര്‍ ദെസോ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു; അന്തരിച്ചത് റഫേല്‍ യുദ്ധവിമാന നിര്‍മാണ കമ്പനി ഉടമ; അന്വേഷണം
പ്ലാസ്മ നല്കുന്നതില് രോഗവിമുക്തി നേടിയവരില്‍ വിമുഖത
മെഡിക്കല്‍ കോളേജില്‍ നവജാതശിശു മരിച്ചു: അനാസ്ഥയെന്ന് പരാതി
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
സെറീന രണ്ടാം റൗണ്ടില്‍
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ദ്യോക്കോ, സെറീന ക്വാര്‍ട്ടറില്‍
ഓസ്ട്രേലിയന്‍ ഓപ്പണ്‍; നദാല്‍, സോഫിയ മുന്നോട്ട്; സുമിത് പുറത്ത്
കരറ്റ്സെവയ്ക്ക് റെക്കോഡ്; ദ്യോക്കോവിച്ചും സെമിയില്‍
ഓസ്ട്രേലിയന്‍ ഓപ്പണ്‍; സോഫിയ വീണു; നദാല്‍ മുന്നോട്ട്
ക്ലാസിക് തീം; ഡൊമിനിക് തീം ഓസ്ട്രേലിയന്‍ ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറില്‍