×
login
ലവ്‌ലിനയ്ക്ക് മെഡല്‍; ഒരു ജയം അരികെ

കടുത്ത മത്സരത്തിനൊടുവില്‍ 3-2 സ്‌കോറിനായിരുന്നു ലവ്‌ലിനയുടെ ജയം. ലോവ്‌ലിനയേക്കാള്‍ 12 വയസിന് മുകളിലുള്ള താരമാണ് നാദിന.

ടോക്കിയോ: ബോക്‌സിങ്ങില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷ വര്‍ധിപ്പിച്ച് ലവ്‌ലിന ബൊര്‍ഗോഹെയ്ന്‍. 64 മുതല്‍ 69 കിലോ വിഭാഗത്തില്‍ താരം ക്വാര്‍ട്ടറിലെത്തി. സെമിയിലെത്തിയാല്‍ മെഡല്‍ ഉറപ്പിക്കാം. ഒരു ജയം അകലെ ഇന്ത്യയുടെ മറ്റൊരു മെഡലിനായി പ്രതീക്ഷയിലാണ് താരം. ലവ്‌ലിനയുടെ ആദ്യ ഒളിമ്പിക്‌സാണിത്. ജര്‍മ്മന്‍ താരം നാദിന അപെറ്റ്‌സിനെ കീഴടക്കിയാണ് ലോവ്‌ലിന ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. കടുത്ത മത്സരത്തിനൊടുവില്‍ 3-2 സ്‌കോറിനായിരുന്നു ലവ്‌ലിനയുടെ ജയം. ലോവ്‌ലിനയേക്കാള്‍ 12 വയസിന് മുകളിലുള്ള താരമാണ് നാദിന.  

മുന്‍ ലോക ചാമ്പ്യന്‍ ചെന്‍ നീന്‍ ചിന്നാണ് അടുത്ത മത്സരത്തില്‍ നാദിനയുടെ എതിരാളി. ആദ്യ റൗണ്ട് തോറ്റ താരം പിന്നീട് തുടര്‍ച്ചയായി മൂന്ന് റൗണ്ടുകള്‍ വിജയിച്ചാണ് മത്സരം കൈപ്പിടിയിലാക്കിയത്.  

 

 

    comment

    LATEST NEWS


    വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


    1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


    മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


    ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


    സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


    സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.