×
login
അഭിമാനമായി മീര ഭായി ചാനു; വെയിറ്റ്‌ലിഫ്റ്റിങ്ങില്‍ വെള്ളിമെഡല്‍; ഇന്ത്യക്ക് ടോക്കിയോ ഒളിംപിക്‌സിലെ ആദ്യ മെഡല്‍ (വീഡിയോ)

ഒളിംപിക്‌സിലെ ആദ്യദിനത്തില്‍ തന്നെ ഇന്ത്യ മെഡല്‍ നേടിയത് ഏറെ അഭിമാനകരമായി.

ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യ ആദ്യ മെഡല്‍ നേടി. ഇന്ത്യയുടെ അഭിമാന താരം മീര ഭായി ചാനു വെയിറ്റ്‌ലിഫ്റ്റിങ്ങില്‍ വെള്ളി മെഡല്‍ നേടി. പി.വി. സിന്ധുവിനു ശേഷം ഒളിംപിക്‌സില്‍ വ്യക്തിഗത വെള്ളിമെഡല്‍ നേടുന്ന താരമാണ് മീര. ഒളിംപിക്‌സിലെ ആദ്യദിനത്തില്‍ തന്നെ ഇന്ത്യ മെഡല്‍ നേടിയത് ഏറെ അഭിമാനകരമായി.  

മീര ഭായി ചാനു 84 കിലോഗ്രാമും 87 കിലോഗ്രാമും വിജയകരമായി ഉയര്‍ത്തിയെങ്കിലും 89 കിലോഗ്രാം ഉയര്‍ത്താന്‍ കഴിഞ്ഞില്ല. സ്‌നാച്ചിനുശേഷം രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ചൈനയുടെ എച്ച്ഒയു സിഹു 94 കിലോഗ്രാം ഉയര്‍ത്തി ഒളിമ്പിക് റെക്കോര്‍ഡ് സൃഷ്ടിച്ചു. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 110 കിലോ ആണ് മീര ഉയര്‍ത്തിയത്.

    comment

    LATEST NEWS


    ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


    ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


    മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


    അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍


    ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്...കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ച സിദ്ദുവിനെ വിമര്‍ശിച്ച് അമരീന്ദര്‍


    'കൊച്ചിയിലെ വീട്ടില്‍ മുഖ്യമന്ത്രിയെത്തും', തട്ടിപ്പിനായി മോന്‍സന്‍ പിണറായിയുടെ പേരും ഉപയോഗപ്പെടുത്തി; പല നുണകളും പ്രചരിപ്പിച്ചു, ശബ്ദരേഖ പുറത്ത്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.