'ബീക്കണ്‍ ഇന്‍ ദി ഗാലക്‌സി' എന്ന പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ബഹിരാകാശത്തേക്ക് നഗ്‌നചിത്രങ്ങള്‍ അയക്കുന്നത്. നാസയിലെ ശാസ്ത്രജ്ഞര്‍ തന്നെയാണ് ഇതിനെക്കുറിച്ച് വെളിപ്പെടുത്തുന്ന ചിത്രവും പുറത്ത് വിട്ടത്.
ലോകത്ത് അന്യഗ്രഹ ജീവികള്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും ഗവേഷണം നടക്കുന്ന സമയത്ത് അന്യഗ്രഹ ജീവികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി നാസ. മനുഷ്യന്റെ നഗ്ന ചിത്രങ്ങള്‍ ബഹിരാകാശത്തേക്ക് അയച്ചാണ് പുതിയ പരീക്ഷണം.
'ബീക്കണ്‍ ഇന്‍ ദി ഗാലക്‌സി' എന്ന പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ബഹിരാകാശത്തേക്ക് നഗ്‌നചിത്രങ്ങള്‍ അയക്കുന്നത്. നാസയിലെ ശാസ്ത്രജ്ഞര്‍ തന്നെയാണ് ഇതിനെക്കുറിച്ച് വെളിപ്പെടുത്തുന്ന ചിത്രവും പുറത്ത് വിട്ടത്. നാം കരുതുന്നത് പോലെ നഗ്നരായ സ്ത്രീകളുടെയും പുരുഷന്മാരുടെയും ഫോട്ടോ പകര്‍ത്തി അയക്കുകയല്ല ചെയ്യുക. മറിച്ച് ഡിജിറ്റലായി തയ്യാറാക്കിയ ചിത്രങ്ങളാണ് അയക്കുന്നത്. അതിനൊപ്പം ഡിഎന്‍എ മാതൃകയും നല്‍കും. കൈ ഉയര്‍ത്തി നില്‍ക്കുന്ന ഒരു സ്ത്രീയേയും ഒരു പുരുഷനേയും നാസ അയക്കാന്‍ തയ്യാറാക്കിയ ചിത്രത്തില്‍ കാണാം.
ബൈനറി കോഡ് സന്ദേശങ്ങളായിട്ടാണ് ഇവ ബഹിരാകാശത്തേക്ക് അയക്കുകയെന്നും പറയുന്നു. ബൈനറി സന്ദേശങ്ങളാവുമ്പോള്‍ ഭൂമിക്ക് പുറത്തുള്ള ജീവജാലങ്ങള്‍ക്കും അവ മനസിലാക്കാനാവും എന്നാണ് കരുതുന്നത്. ഏതെങ്കിലും അന്യഗ്രഹജീവികള്‍ ഉണ്ടങ്കില്‍ അവയെ ആകര്‍ഷിച്ച് ആശയവിനിമയം നടത്തുക എന്നാതണ് പ്രധാന ലക്ഷ്യം. ചിത്രങ്ങളും സന്ദേശങ്ങളും കൂടാതെ മനുഷ്യത്വത്തെക്കുറിച്ചുള്ള വിവരങ്ങളും അതില്‍ ഉള്‍പ്പെടുത്തും. മനുഷ്യനെക്കുറിച്ച് അന്യഗ്രഹ ജീവികള്‍ക്ക് കൂടുതല്‍ അറിയാന്‍ വേണ്ടിയാണ് ഇത്തരം ഡേറ്റകള്‍ കൂടെ അയയ്ക്കുന്നത്.
ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു
തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം
വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു
ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വാര്‍ത്താ വിനിമയ രംഗത്ത് പുതിയ നാഴികക്കല്ല്; ഇന്ത്യയുടെ ജി സാറ്റ് 24 ഭ്രമണപഥത്തില്‍; പുതിയ നേട്ടവുമായി ഐഎസ്ആര്‍ഒ; വിജയകരമായി വിക്ഷേപണം
ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം
രാജ്യത്തിന് അഭിമാന നിമിഷം; ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയം; വികെഎസ് പറന്നുയര്‍ന്നതും പരീക്ഷണവും കൃത്യതയോടെ (വീഡിയോ)
ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീന് ഇന്നവേഷന്‍ സെന്റര്‍ കേരളത്തില്‍ വരുമ്പോള്‍; എന്താണീ ഗ്രാഫീന്?
സാങ്കേതികവിദ്യയെ ഉല്പന്നവല്ക്കരണത്തിലൂടെ വികസിപ്പിക്കുന്നത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് വിദഗ്ധര്‍
കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോയ്ക്ക് തുടക്കം; 30 സ്റ്റാര്‍ട്ടപ്പുകളുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്