×
login
അതിവേഗ ഇന്റര്‍നെറ്റോടെ പഴയ ബി എസ് എന്‍ എല്‍ ടെലിഫോണ്‍ നമ്പര്‍ പുനഃസ്ഥാപിക്കാം

പരിധിയില്ലാത്ത സൗജന്യകോളുകള്‍ ഇന്ത്യയില്‍ എവിടേക്കും വിളിക്കാം.

തിരുവനന്തപുരം: തകരാര്‍ മൂലം ബിഎസ്എന്‍എല്‍ ലാന്‍ഡ് കണക്ഷന്‍  ഉപേക്ഷിക്കേണ്ടിവന്നവര്‍ക്ക് ഇപ്പോള്‍, അതേ ടെലിഫോണ്‍ നമ്പര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ (എഫ് ടിടിഎച്ച് ) വഴി അതിവേഗ ഇന്റര്‍നെറ്റ് സൗകര്യത്തോടെ പുനര്‍സ്ഥാപിച്ചു നല്‍കും. ഒപ്പം പരിധിയില്ലാത്ത സൗജന്യകോളുകള്‍ ഇന്ത്യയില്‍ എവിടേക്കും വിളിക്കാം. ഈ സേവനം ലഭ്യമാവാന്‍ 9496121200 എന്ന നമ്പറില്‍ വാട്‌സ് ആപ്പ് വഴിയോ, http:// bookmyfiber.bsnl.co.in   എന്ന വെബ്‌സൈറ്റ് മുഖേനെയോ ബന്ധപ്പെടാം.

 

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.