ചെന്നൈ:ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് വഴി ഇനി സംസ്കൃതത്തിലേയ്ക്കും പരിഭാഷ സാധ്യമാകും. സംസ്കൃതമടക്കം എട്ട് ഭാഷകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചു. 'സംസ്കൃതം നമ്പര്‍ വണ്‍ ആണ്. ഏറ്റവും കൂടുതല്‍ അഭ്യര്‍ത്ഥനകള്‍ വരുന്നത് ആ ഭാഷയ്ക്ക് വേണ്ടിയാണ്. അതുകൊണ്ട് ഒടുവില്‍ അത് ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ ചേര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു,' ഗൂഗിള്‍ റിസര്‍ച്ചിന്റെ സീനിയര്‍ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ഐസക് കാസ്വെല് പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രഥമ ഭാഷകളും ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ആസാമീസ്, ഭോജ്പുരു, ദോഗ്രി, കൊങ്കണി, മൈഥിലി, മിസോ. മണിപ്പൂരി ഭാഷകളാണ് സംസ്കൃതത്തിന് പുറമേ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് സ്വീകരിച്ചത്. ഇതോടെ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് സ്വീകരിച്ച ഇന്ത്യന്‍ ഭാഷകളുടെ എണ്ണം 19 ആയി. ലോകത്തെ വിവിധഭാഷകളില്‍ നിന്ന് പരസ്പരം പരിഭാഷപ്പെടുത്താനുള്ള സാങ്കേതികതയാണ് ഗൂഗിള്‍ ട്രാന്സ്ലേറ്റിനെ ജനപ്രിയമാക്കിയത്. 24 പുതിയ ഭാഷകളാണ് കഴിഞ്ഞ ദിവസം പട്ടികയില്‍ പുതിയതായി ചേര്‍ത്തത്. ഇതോടെ ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ ഉപയോഗിക്കുന്ന ഭാഷകളുടെ എണ്ണം 133 ആയി.
പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി
പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന് പട്ടാളക്കാര്‍ കീഴടങ്ങി
എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം
തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം
ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം
മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്പര്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീന് ഇന്നവേഷന്‍ സെന്റര്‍ കേരളത്തില്‍ വരുമ്പോള്‍; എന്താണീ ഗ്രാഫീന്?
ഐബിഎസിന്റെ പിന്‍ബലത്തില്‍ ചിറകുവിരിക്കാന്‍ ഫ്ളൈബി
ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടമായി വീണ്ടും യു.എസ്.ടി
അടല്‍ ഇന്നൊവേഷന് മിഷന് വിപുലീകരിക്കും; രാജ്യത്ത് നൂതനാശയങ്ങളുടെ സംസ്ക്കാരവും സംരംഭകത്വ ആവാസവ്യവസ്ഥയും സൃഷ്ടിക്കും
ലെഡ്ജര്‍ സാങ്കേതികവിദ്യകളുടെ ഒരു ശേഖരം; ആധുനിക മനുഷ്യന്റെ ജീവിതത്തെ മാറ്റി മറിക്കും; ബ്ലോക്ക് ചെയിന്‍ വിവര സാങ്കേതിക രംഗത്തെ വിപ്ലവം
'സെമികോണ്‍ ഇന്ത്യ 2022' ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; അന്താരാഷ്ട്ര സെമി കണ്ടക്ടര്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍