Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സോഷ്യല്‍ മീഡിയ ഇടനിലക്കാരില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല: സഹമന്ത്രി

'ഡിജിറ്റല്‍ പൗരന്മാര്‍ക്ക് തുറന്നതും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്റര്‍നെറ്റ് ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം

Janmabhumi Online by Janmabhumi Online
Feb 8, 2023, 12:00 am IST
in Technology
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ഇടനിലക്കാരുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ലെന്ന്  ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി   രാജീവ്  ചന്ദ്രശേഖര്‍ ലോക്  സഭയെ  അറിയിച്ചു .  മാത്രവുമല്ല , ഉപയോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലും  ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നില്ല. ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍  രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു

എന്നാല്‍ ഒരു ഇടനിലക്കാരനും തന്റെ ചുമതലകള്‍ നിറവേറ്റുമ്പോള്‍, ഭരണഘടന പ്രകാരം പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ ലംഘിക്കരുതെന്ന് ഐടി ചട്ടങ്ങള്‍2021 ഇടനിലക്കാര്‍ക്ക്  പ്രത്യേക ബാധ്യത ചുമത്തുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.  

‘ഡിജിറ്റല്‍ പൗരന്മാര്‍ക്ക് തുറന്നതും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്റര്‍നെറ്റ് ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം’ബിഹാറിലെ മുസാഫര്‍പൂരില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം  അജയ് നിഷാദിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു,  

ഇത് ഉറപ്പാക്കാന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്2000 നല്‍കുന്ന അധികാരങ്ങള്‍ വിനിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍, 2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇടനില മാര്‍ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ പെരുമാറ്റച്ചട്ടവും) ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏത് തരത്തിലുള്ള വിവരങ്ങളാണ് ഹോസ്റ്റ് ചെയ്യുക, പ്രദര്‍ശിപ്പിക്കുക, അപ്‌ലോഡ് ചെയ്യുക, പ്രസിദ്ധീകരിക്കുക, കൈമാറ്റം ചെയ്യുക, സംഭരിക്കുക അല്ലെങ്കില്‍ പങ്കിടുക എന്നതിനെക്കുറിച്ച് ഈ നിയമങ്ങള്‍ ഇടനിലക്കാര്‍ക്ക് പ്രത്യേക ബാധ്യതകള്‍ ചുമത്തുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.  നിലവിലുള്ള ഏതെങ്കിലും നിയമം ലംഘിക്കുന്നതായ  വിവരം   കോടതി ഉത്തരവിലൂടെയോ സര്‍ക്കാരിന്റെയോ ഏതെങ്കിലും അംഗീകൃത ഏജന്‍സികളുടെയോ നോട്ടീസിലൂടെയോ തങ്ങളുടെ ശ്രദ്ധയില്‍പ്പെടുമ്പോള്‍,  പ്രസ്തുത ഉള്ളടക്കം  മോഡറേറ്റര്‍മാര്‍ നീക്കം ചെയ്യേണ്ടതുണ്ട്. 2021ലെ ഐടി നിയമങ്ങളില്‍ നല്‍കിയിട്ടുള്ള ജാഗ്രത പാലിക്കുന്നതില്‍ ഇടനിലക്കാര്‍ പരാജയപ്പെട്ടാല്‍, ഐടി ആക്ടിലെ സെക്ഷന്‍ 79 പ്രകാരമുള്ള ബാധ്യതയില്‍ നിന്നുള്ള ഇളവ് അവര്‍ക്ക് നഷ്ടപ്പെടും, കൂടാതെ അത്തരം നിയമത്തില്‍ പ്രതിപാദിക്കുന്ന   അനന്തര നടപടികള്‍ക്ക്  അവര്‍ ബാധ്യസ്ഥരായിരിക്കും.

ഇന്ത്യയില്‍ 50 ലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുള്ള ഒരു  ഒരു പ്രധാന സോഷ്യല്‍ മീഡിയ ഇടനിലക്കാരനാണെങ്കില്‍ തങ്ങളുടെ  സോഷ്യല്‍  മീഡിയ  മാധ്യമങ്ങളില്‍ പ്രസിദ്ധം  ചെയ്യപ്പെടുന്ന വിവരങ്ങളുടെ    സൂക്ഷ്മത നിരീക്ഷിക്കുന്നതിനായി   പരാതി സ്വീകരിക്കുന്നതിനുള്ള ഒരു   ഓഫീസര്‍,   ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ എന്നിവര്‍ക്ക് പുറമെ    24ഃ7  ബന്ധപ്പടുന്നതിനും നിയമ നിര്‍വ്വഹണ ഏജന്‍സികളുമായുള്ള ഏകോപനത്തിനുമായി ഒരു നോഡല്‍  ഓഫീസര്‍ എന്നിവരെ  നിയോഗിക്കേണ്ടതുണ്ട് .    

ഐടി റൂള്‍സ് 2021 അനുസരിച്ച്, ഐടി നിയമങ്ങളും അതിന് കീഴിലുള്ള നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ ബാധ്യസ്ഥനാണ്.

ആക്ഷേപകരമായ ഉള്ളടക്കത്തെക്കുറിച്ചോ അവരുടെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്നതിനെക്കുറിച്ചോ ഉള്ള പരാതികള്‍ കണക്കിലെടുത്ത്, ഉപയോക്തൃ പരാതികള്‍ ഇടനിലക്കാരന്റെ ഗ്രീവന്‍സ് ഓഫീസര്‍ ഏറ്റെടുക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മൂന്ന് ഗ്രീവന്‍സ് അപ്പീല്‍ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഐടി നിയമങ്ങള്‍ അനുസരിച്ച്. തീരുമാനങ്ങള്‍ക്കെതിരെ അപ്പീല്‍ കൊടുക്കാം. രാജീവ്  ചന്ദ്രശേഖര്‍ ലോക്‌സഭയെ  അറിയിച്ചു

Tags: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയംകേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ശിവഗിരി മഠവും മാതാ അമൃതാനന്ദമയി ആശ്രമവും സന്ദര്‍ശിക്കും; ഞായറാഴ്ച ബാലഗോകുലം സമ്മേളനത്തെ അഭിസംബോധന ചെയ്യും

Main Article

ഡിജിറ്റല്‍സേവനമേഖലയില്‍ കുതിച്ചുയരുന്ന ഇന്ത്യന്‍കയറ്റുമതി

Technology

ഇന്ത്യൻ നിർമ്മിത 40 നാനോ മീറ്റർ ചിപ്പുകൾ വരുന്നു : രാജീവ് ചന്ദ്രശേഖർ

India

മൊബൈല്‍ ഉല്‍പാദനത്തില്‍ ഇന്ത്യ മുന്നേറിയിട്ടില്ലെന്ന രഘുറാം രാജന്റെ വാദങ്ങളെ തകര്‍ത്ത് രാജീവ് ചന്ദ്രശേഖര്‍

Kerala

സൈക്കിള്‍ റാലിയും കടല്‍ത്തീര ശുചീകരണ യജ്ഞവും സംഘടിപ്പിക്കാനൊരുങ്ങി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

തീപിടിച്ച കപ്പലിന്റെ ദൃശ്യം

ചരക്ക് കപ്പലിലെ തീ കെടുത്താനുളള ശ്രമം ഫലവത്താകുന്നു, തീ കുറഞ്ഞു

ഓണ്‍ലൈന്‍ ട്രേഡിംഗിന്‌റെ മറവില്‍ 18 ലക്ഷം തട്ടിയെടുക്കാന്‍ കൂട്ടു നിന്ന സ്ത്രീയും സഹോദരനും പിടിയില്‍

സംസ്ഥാനത്ത് 2223 കോവിഡ് ബാധിതര്‍, മറ്റ് രോഗമുള്ളവരും പ്രായമായവരും മുന്‍കരുതല്‍ എടുക്കണമെന്ന് ആരോഗ്യമന്ത്രി

ലോസേഞ്ചല്‍സിലെ മുഖംമൂടിക്കാരെ മുഴുവന്‍ പൊക്കാന്‍ ട്രംപിന്റെ ഉത്തരവ്; ലോസേഞ്ചല്‍സ് നഗരത്തെ സ്തംഭിപ്പിക്കുന്ന മുഖം മൂടിക്കാന്‍ ആരാണ്?

വിജ്ഞാന കേരളം മൈക്രോ തൊഴില്‍ മേള ജൂണ്‍ 14 ന്, 20 കമ്പനികളിലായി 9000 ഒഴിവുകള്‍, ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണ തീയതി നീട്ടി

മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തും മുന്‍പ് ഐസോടോപ്പ് പഠനം നടത്തും, സുരക്ഷാ പരിശോധനയ്‌ക്ക് സംയുക്ത സമിതി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി നിയമിക്കപ്പെടാനുള്ള പ്രായപരിധി 58 ആക്കി കുറച്ച് ദേവസ്വം ബോര്‍ഡ്

ഉത്തരവിറങ്ങിയ 2020 മെയ് മുതല്‍ ഇതുവരെ സംസ്ഥാനത്ത് 4663 കാട്ടുപന്നികളെ വെടിവെച്ചുകൊന്നുവെന്ന് വനംമന്ത്രി

പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി വ്ളോഗര്‍ മുകേഷ് എം നായരെ പങ്കെടുപ്പിച്ച ഫോര്‍ട്ട് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies