ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ വ്യാപനം രാജ്യത്തിന്റെ ഡിജിറ്റല്‍ പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നതിലേക്കും വഴിവെയ്ക്കും.
ന്യൂദല്‍ഹി : രാജ്യത്തെ ബ്രാഡ്ബാന്‍ഡ് കണക്ഷനുകളില്‍ വന്‍ വളര്‍ച്ച കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ വളര്‍ച്ചയേയും ഇത് സ്വാധീനിച്ചിട്ടുണ്ട്. 2014 ല്‍ 6.1 ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ ഉണ്ടായിരുന്നത്. 2023ലെത്തിയപ്പോള്‍ 83.22 കോടിയായി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 79.98 കോടി കണക്ഷനുകള്‍ വയര്‍ലെസ്സും 3.23 കോടി കണക്ഷനുകള്‍ വയര്‍ലൈനുമാണ്.
ഗ്രാമീണ മേഖലകളിലെ ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ 200 ശതമാനം വര്‍ധനവാണ് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളത്. 2015- 2021 കാലയളവില്‍ നഗരപ്രദേശങ്ങളില്‍ 158 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. 2015-ല്‍ ആരംഭിച്ച 'ഡിജിറ്റല്‍ ഇന്ത്യ' എന്ന പരിപാടിയുടെ പ്രവര്‍ത്തനഫലമാണ് ഇതെന്നാണ് വിലയിരുത്തല്‍. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ വ്യാപനം രാജ്യത്തിന്റെ ഡിജിറ്റല്‍ പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നതിലേക്കും വഴിവെയ്ക്കും. സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന വില, കണക്ടിവിറ്റി എന്നിവയാണ് ഈ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന കാരണം.
നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ
പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍
മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി
സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്
സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'
മൂലമറ്റത്ത് പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു; കുളിച്ചുകൊണ്ട് നിൽക്കവേ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തി, അപകടം ത്രിവേണി സംഗമ സ്ഥലത്ത്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വാര്‍ത്താ വിനിമയ രംഗത്ത് പുതിയ നാഴികക്കല്ല്; ഇന്ത്യയുടെ ജി സാറ്റ് 24 ഭ്രമണപഥത്തില്‍; പുതിയ നേട്ടവുമായി ഐഎസ്ആര്‍ഒ; വിജയകരമായി വിക്ഷേപണം
ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം
രാജ്യത്തിന് അഭിമാന നിമിഷം; ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയം; വികെഎസ് പറന്നുയര്‍ന്നതും പരീക്ഷണവും കൃത്യതയോടെ (വീഡിയോ)
ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീന് ഇന്നവേഷന്‍ സെന്റര്‍ കേരളത്തില്‍ വരുമ്പോള്‍; എന്താണീ ഗ്രാഫീന്?
കേരള സ്റ്റാര്‍ട്ടപ്പിന് കേന്ദ്ര ഐടി ഇലക്ട്രോണിക്സ് മന്ത്രാലയത്തിന്റെ അംഗീകാരം; നേത്രസെമിയെ അര്‍ദ്ധചാലക ഡിസൈന്‍ ആനുകൂല്യത്തിന് തെരഞ്ഞെടുത്തു
കേരളം ആദ്യ സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനം;നൂതന സാങ്കേതികവിദ്യകളും സേവനങ്ങളും സാമൂഹിക ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കും