×
login
ശൂന്യാകാശത്ത് അപൂര്‍വ്വ നിമിഷം; ജെയിംസ് വെബ് കുടചൂടി

വിജാഗിരികളിലും സ്പ്രിങ്ങുകളിലും താങ്ങിനിര്‍ത്തിയിരിക്കുന്ന പടുകൂറ്റന്‍ പടുതയെന്ന് ഇതിനെ വിളിക്കാം. ചരിത്രത്തിലെ അത്യപൂര്‍വ്വ നിമിഷങ്ങളായിരുന്നു ഇതു വിടര്‍ത്തിയ സമയം.

വാഷിങ്ടണ്‍: പ്രപഞ്ചോല്‍പ്പത്തിയടക്കമുള്ള കാര്യങ്ങള്‍ പഠിക്കാന്‍ നാസ അയച്ച ജെയിംസ് വെബ് എന്ന ദൂരദര്‍ശിനിക്ക് സൂര്യ കിരണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന സണ്‍ഷീല്‍ഡ് വിടര്‍ത്തി. വിജാഗിരികളിലും സ്പ്രിങ്ങുകളിലും താങ്ങിനിര്‍ത്തിയിരിക്കുന്ന പടുകൂറ്റന്‍ പടുതയെന്ന് ഇതിനെ വിളിക്കാം. ചരിത്രത്തിലെ അത്യപൂര്‍വ്വ നിമിഷങ്ങളായിരുന്നു ഇതു വിടര്‍ത്തിയ സമയം.

രണ്ട് സണ്‍ ഷീല്‍ഡുകളാണ് നിവര്‍ത്തിയത്. ഇന്ന് ഇതിന്റെ അടുക്കടുക്കായി വച്ചിരിക്കുന്ന പാളികള്‍ നിവര്‍ത്തി ദൂരദര്‍ശനിക്ക് മുകളില്‍ കുട പോലെ ചൂടും. ഇതിന് രണ്ടു ദിവസം വേണ്ടിവരും. അഞ്ചു പാളികളും നിവര്‍ത്തിക്കഴിയുമ്പോള്‍ സണ്‍ഷീല്‍ഡിന് ഒരു ടെന്നീസ് കോര്‍ട്ടിന്റെ വലിപ്പം വരും.

  comment
  • Tags:

  LATEST NEWS


  കൊച്ചി നഗര ഗതാഗതത്തെ കുരുക്കി സോളിഡാരിറ്റി റാലി; പാലാരിവട്ടം മുതല്‍ എംജി റോഡ് വരെ വാഹനങ്ങള്‍ കുടുങ്ങി കിടന്നത് മണിക്കൂറൂകളോളം


  ഏകീകൃത സിവില്‍ നിയമം ഉടന്‍ നടപ്പാക്കണമെന്ന് മോദിയോട് രാജ് താക്കറെ; ഔറംഗബാദിന്‍റെ പേര് സംബാജി നഗര്‍ എന്നാക്കി മാറ്റാനും ആവശ്യം


  രാഹുലിന്‍റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ ; ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ


  ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്‌ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍


  നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു


  പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.